part 7

23 2 1
                                    

Few more hour later

പാർഥിവ് . grihi grihi..

Grihi. ഹാ എന്താ സർ..

പാർഥിവ്. എടൊ ഇവിടെ വച്ചിരുന്ന ഫയൽ കാണുന്നില്ല...

Grihi. ഏത് ഫയൽ ആണ് അവിടെ കാണും..
സർ ഇതാണോ..

പാർഥിവ് .  ഹാ അദന്നെ  അടിന്റെ  ഉള്ളിൽ ഒരു പേപ്പർ ഉണ്ട് എടുത്ത് താ..

അവൾ അത് തുറന്നപോലെ കാണുന്നത്    ഒരു ഡിറി മിൽക്ക് അടിന്റെ കൂടെ ഒരു ലെറ്റർ..

ഡിയർ grihi..

നിന്നോട് തോന്നുന്നത് പ്രേണയമാണോ ബഹുമാനം മാണോ എന്നെനിക്കറിയില്ല.. എന്നാലും നീ ലൈഫ് ലോങ്ങ്‌ എന്റെ കൂടെ വേണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്....

Grihi  i love you.....

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...

പാർഥിവ് അത് ശ്രദ്ധിച്ചു..

Parthiv: grihi  എന്ന പറ്റി....

Grihi: nothing Sir...

Parthiv. എന്തോ ഇണ്ട് പറയടാ..

Grihi.   ലൈഫ് ഇൽ എല്ലാവരും എന്നെ അകറ്റി നിർത്താനെ നോകീട്ടൊള്ളു പക്ഷെ ആദ്യമായിട്ടാനൊരാൾ....

അവളുടെ കണ്ണുകൾ  അനുസരണ ഇല്ലാതെ നിറഞ്ഞ കൊണ്ടിരുന്നു..

അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു....

Phone ringin

Grihi: ഹലോ അമ്മ...
Amma: എടി മോളെ നിനക്ക് സുഖല്ലേ.. അതെ ഞാൻ വിളിച്ചത് നമ്മട  ലൂസി ആന്റി ഇല്ലേ  കരുനാഗപ്പിള്ളിലെ

Grihi: എന്തെ ചത്തോ..

Amma: ഹാ അല്ല   ആന്റിടെ  മകന്റെ ഫ്രണ്ട്  അശ്വിൻ മേനോൻ uk ഇൽ ഉണ്ട്...

Grihi : അതിന്  ഞാൻ എന്ത് തല കുത്തി നിൽക്കണോ..

അമ്മ. അല്ലെടി..  അവൻ ഞാൻ നിന്റെ അഡ്രെസ്സ്  കൊടുത്തിട്ടുണ്ട് അവൻ നിന്നെ കാണാൻ വരും...

Grihi. വല്ല പെണ്ണ് കനൽ ആണേൽ....

അമ്മ. ചെറുതായിട്ട്

അവൾ ദേഷ്യത്തിൽ call cut ആക്കി....

Horning bell...

പാർഥിവ് പോയി ഡോർ തുറന്നു..

Parthiv: ആരാ...

Aswin: നീ ആരെടാ എന്നോട് അടുത്ത ചോദിക്കാൻ.. Grihi എവിടെ..

പാർഥിവ് : grihi 👀   ഗൃഹത്താലക്ഷ്മി...... അവൻ ഉറക്കന്നേ  കിച്ച്നിലോട്ട് നോക്കി വിളിച്ചു....

അവിടെ നിന്നും മറുപടിയായി  ദാ വരുന്നു എന്നും കേട്ടു അവൾ വരുന്നതും നോക്കി കിച്ച്നിന്റെ ഡോറിലോട് നോക്കി കൊണ്ട് അശ്വിൻ ഒരേ ഒരു നിൽപ്...

വൈറ്റ് ടീഷർട്    baggy പന്റുമാണ് അവൾ ധരിച്ചിരിക്കുന്നത് കഴുത്തിൽ ഒരു ഷോൾ  സ്റ്റൈൽ ഇൽ കെട്ടി വച്ചിട്ടുണ്ട്   അടുത്ത കണ്ടപ്പോൾ അശ്വിൻ മനസിലായി അവൾ എവിടെയോ പോവാൻ ഉള്ള തിരക്കിലാണെന്ന്..

Grihi : ഹാ അശ്വിൻ   വരു അകതിരിക്കു....

അശ്വിന്റെ കൂടെ  അവന്റെ അമ്മയും ഉണ്ടായിരുന്നു..

Amma:  മോളെ ഞങ്ങൾ വന്നത്..

Grihi:✋🏻  വേണ്ട അമ്മ  പെണ്ണ് കാണാൻ ആണെന്ന് എനിക്ക് അറിയാം..

പാർഥിവ് ഇന്ടെ ചങ്ക് ഒന്ന്  പിടഞ്ഞു..

Grihi: അമ്മ ഞാൻ മാർട്ടിജ് ചെയുവാണേൽ ദേ ഇദ്ദേഹത്തെ കേട്ടു പ്ലീസ്  amma🙏🏻.
അശ്വിൻ : grihi.... 😠...

Grihi : അമ്മ ദേ ഈ മാങ്ങാ തലയനെ വിളിച്ചോണ്ട് പോയില്ലേൽ ഞാൻ ചേരാവ തടി എടുത്ത് അടിക്കും വിളിച്ചോണ്ട് പോ....... 👉🏻...

അവർ അവിടെ നിന്നും പോയി

ലെ പാർഥിവ് എന്തരടി ഇത് 🤣  ന്റെ ഭഗവാനെ   അവൻ ചിരി സഹിക്കാൻ പറ്റുന്നുണ്ടായില്ല.🤣🤣🤣

𝗽𝗮𝘆𝗶𝗻𝗴 𝗴𝘂𝗲𝘀𝘁Where stories live. Discover now