part9

17 2 1
                                    

കുറച്ച് മാസങ്ങൾക് ശേഷം....

പാർത്തിവെട്ടാ..... അവൾ ഉച്ചതിൽ അലറി  ....

പാർഥിവ് : എന്താടി 👀  എന്ന പറ്റി....
Grihi :  ഏട്ടാ ഇത് നോക്ക് 🥹..

പാർഥിവ്  : he👀  realy ....

അവൻ അവളെ വരി പുണർന്നു...

അവന്റെ ജീവന്റെ തുടിപ്പ് അവളുടെ ആദരത്തിൽ വളരുന്നുണ്ടെന്ന അറിഞ്ഞപോ അവനിക്  ഈ ലോകം കീഴടക്കിയ പോലെ തോന്നി....

മാസങ്ങളും ദിവസങ്ങളും കടന്ന് പോയി...

അവന്റെ സ്നേഹവും  വാത്സല്യം അവളുടെ ഓരോ മാസങ്ങള്. കടന്ന് പോയി..

7ആം മാസം...

പാർഥിവ് : എടാ  എനിക്ക് ചെറിയൊരു മീറ്റിംഗ് ഉണ്ട് നീ സൂക്ഷിച് ഇരിക്കും ഞാൻ vegam👀വരാട്ടോ..

അവൻ അവിടെ നിന്നും ഇറങ്ങി...

At night...

ഏട്ടൻ എവിടെ പോയി മണി 8 ayi👀...

Phone വിളിച്ചിട്ടാണെൽ എടുക്കുന്നില്ല.....

പെട്ടന്ന് ഫോണിൽ  മെസ്സേജ് വന്നു....

പൊന്നെ  നീ ഫുഡ്‌ കഴിച്ചിട്ട  ഞാൻ വരാൻ കൊറച്ചു ലേറ്റ് ആവും  ട്ടോ...

ഹം പോയി ഫുഡ്‌ കഴികാം

അവൾ  എഴുനേറ്റു..   ആഹ്ഹ  അമ്മ..

പെട്ടെന്ന്    വാട്ടർ ബ്രെക്ക് ആയി.. Aaah അമ്മമ്മ..

അവൾ phone ഇലോട് വിളിച്ചു  അവൻ phone എടുക്കുന്നില്ല  അവൾ കിടന്ന് അലറി   താഴെ കെടന്നു കാലിറ്റടിച്ചു  അമ്മ്മമ്മാആഹ്.......

അവളുടെ ബോധം പെട്ടെന്ന് പോയി..

𝗽𝗮𝘆𝗶𝗻𝗴 𝗴𝘂𝗲𝘀𝘁Tahanan ng mga kuwento. Tumuklas ngayon