part3 pg

31 2 0
                                    

Part3

അങ്ങനെ ഓരോ ദിവസവും കടന്ന് പോയി  അതിനൊപ്പം grihi യുടെ ഡിവോഴ്സ്  ഇന്നുള്ള പ്രെപ്പറേഷനും അങ്ങനെ    grihi യുടെ ഭർത്താവ്   കോർട്ടിൽ എത്തുകയാണ്.. 

Phone ringing...

Adv  ഹെലോ   Mr പാർഥിവ്....

പാർഥിവ്   maam  5മിനിറ്റ് ഇന് ഉള്ളിൽ ഞാൻ അവിടെ എത്തും....

Adv ഓക്കേ ഫൈൻ...

Call cut

മിസ്  ഗ്രിഹിത ലക്ഷ്മി...   താൻ ഇന്നെങ്കിലും  അദ്ദേഹത്തിന്റെ മുഖത്ത് നോക്കണം please...

Grihi : no maam  idont like him he is a criminal.... 🤧

Adv  ഓകോ ഓക്കേ....

May i comming maadam...

His entry..

നെവി ബ്ലൂ പാന്റ് വൈറ്റ് ഷർട്ട്‌ അതിന് മുകളിൽ നെവി ബ്ലൂ പാന്റ്..

അത് grihi ശ്രദ്ധിച്ചു  പെട്ടെന്ന് അവൾ past ഇലോട്ട് പോകുന്നു..

Past

എടൊ എന്റെ കൈ വിടടോ ദ്രോഹി...

അവളുടെ കൈയിൽ പിടിച്ച ആളെ ചവിട്ടി വീഴ്ത്തികൊണ്ട് അവളുടെ മുന്നിൽ അവൻ വന്നു നിന്നും അവൻ അവളുടെ കൈയിൽ പിടിച്ചു അവന്റെ പിന്നിലോട്ട് മാറ്റിനിർത്തി...  അത് അവളുടെ മുന്നിൽ ഡിവോഴ്സിനായി ഇരിക്കുന്ന വ്യക്തിയാണ്  mr പാർഥിവ്വർമ.. വർമ ഡിസൈൻസിന്റെ ഓണർ... വർമ വിശ്വനാഥൻറ്റെ ഒരേ ഒരു മകൻ   young handsome boy...

Adv  മിസ് ഗ്രിഹിത ... എന്താ സ്വപ്നം കണ്ടിരിക്കുന്നേ....

തനിക് പൂർണ സമ്മതം ആണോ  ഡിവോഴ്സ് വേണമെന്ന്....

അവൾ   ഇടക്കണ്ണിട്ട് അവനെ നോക്കി അവൻ അവളെ നോക്കുന്ന പോലുമില്ല  ബ്ലാക്ക് കൂളിംഗ് ഗ്ലാസ്‌ ഇൽ അവൻ കൊടുത്ത handsome ആയി അവൾക് തോന്നി.. എന്നാലും അവൾ ധൈര്യം കൈവിട്ടില്ല..  Yes മാഡം   അവൾ ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയിതു..

Adv  mr പാർഥിവ്.... തനിക് പൂർണ സമ്മദം ആണോ...

No maam...

അവന്റെ ആ സ്വരം അവളെ വല്ലാതെ  തളർത്തുന്നതായി അവൾക് തോന്നി.....

Parthiv:    ഞാൻ  പാതി വഴിയിൽ വച്ച് ഉപേക്ഷിക്കാൻ അല്ല    ഇവളെ എന്റെ ലൈഫിലോട്ട് കൊണ്ട് വന്നത്....  അവൾ എന്നോട് കാട്ടുന്ന മിസ്സ്‌ understanding അത് എന്തിനാണെന്ന് എനിക്കറിയില്ല ഈ 1 kollam കൊണ്ട് ഞാൻ  തിരയുന്ന ചോദ്യത്തിനുള്ള ഉത്തരം അടുത്ത ഇവളുടെ കൈയിൽ മാത്രം   എന്നെ വെറുക്കാൻ മാത്രം  എന്ത് തെറ്റാണ് ഞാൻ ചെയ്തത്.......

അവന്റെ കണ്ണ് കലങ്ങി ഇരുന്നു.... 🥺 ഓരോ വാക്കിലും അവന്റെ സ്വരം ഇടാറുന്നുണ്ടായിരുന്നു....

തുടരും...

𝗽𝗮𝘆𝗶𝗻𝗴 𝗴𝘂𝗲𝘀𝘁Tahanan ng mga kuwento. Tumuklas ngayon