Final part

27 1 0
                                    

ആനന്ദ് മഹാദേവോ...  പാർഥിവ് ചോദിച്ചു...

Flash back....

Grihi: kannetaaa kannetaaa..

Hei hei hei  silent plz.... Its a  icu..... Nee alariyal nnum arum ivide varilla..

Grihi: ആനന്ദ് you

ആനന്ദ് : ഹഹഹഹ 😏നിന്റെ ഈ ശരീരത്തിന് വേണ്ടി ഞാൻ ഒന്ന് കൊതിച്ചതാണ് ഞാൻ...    He smell her  body...

ഹാ നിന്റെ ശരീര സുഗന്ധം ഇപ്പോൾ അവന്ടെതാണ്  ബ്ലാഹ് 🤢....

മിസ് ഗ്രിഹിത  അവൻ നിന്നെ നിർബന്തിച്ചു ബീച്ചിൽ കൊണ്ട് പോയത് അവന്റെ ലൈഫ് ഇൽ നിന്നും നിന്നെ ഇല്ലാതാകാൻ ആണ്
Look at this photos....

Parthiv ഉം കമ്പനിയിലെ മറ്റൊരു പെൺകുട്ടിയുമായി  കിസ്സ്  ആകുന്ന photos...

Grihi : no  never he is only mine.... 🫢🥺😫....

ആനന്ദ് : നീ ഇനി  അവന്റെ പിന്നാലെ പോവുന്നതിൽ ഒരു അർത്ഥവുമില്ല... 

Grihi: i..... I.. I വാണ്ട്‌ ഡിവോഴ്സ്...... 🤧😭

Flash back end...

Adv:  നിങ്ങൾ അന്ന് കണ്ട ഫോട്ടോ ഉണ്ടോ കൈയിൽ..

Grihi. ഇതാണ് മം...

Adv. ഇതിൽ എവിടാണ്  കിസ്സ് ചെയുന്നത്.... 🤨

Grihi: see maam he kiss  on her lip

Adv: മിസ് ഗ്രിഹിത stop  your nonsons....
Mr പാർഥിവ് ആ കുട്ടിയുടെ ഫേസ് ട്ടോ ഫേസ് ആണ് നില്കുന്നത് അവരുടെ പിന്നിൽ നിന്ന് എടുത്തത് കൊണ്ട് അവർ കിസ്സ് ചെയുനതയെ തോനുന്നു its just a ilution ok...

അവളുടെ കണ്ണുകൾ നിറഞ്ഞു that time.

Dadaaa...

Grihi തിരിഞ്ഞ് നോക്കി  thats her   നിവേദിത പാർഥിവ്...

Grihi മകളെ വരിപ്പുണർന്നു    ചെയിത തെറ്റിനെ ഓർത്തു grihi ഖേദിച്ചു...
അവൾ അന്ന് 1yr ഇന് ശേഷം അവനോട് മിണ്ടി...

അവൻ അവളെ വരി പുണർന്നു ...

Grihi : കണ്ണേട്ടാ 🥺 im realy sorryy  kannetta🥺😫😭..  അവൾ വിതുമ്പി karanju😊കൊണ്ട് പറഞ്ഞു....

മാം എനിക്ക് ഡിവോഴ്സ് വേണ്ട മാഡം....

1yr  ശേഷം

കണ്ണേട്ടാ....

എന്താടി കുരിപ്പേ

Im pregnents...

𝗧𝗵𝗲  𝗲𝗻𝗱...

𝗽𝗮𝘆𝗶𝗻𝗴 𝗴𝘂𝗲𝘀𝘁Where stories live. Discover now