part4

32 2 4
                                    

Part 4

Grihi യുടെ മുഗം വല്ലാതെ  ചുവന്നിരുന്നു...
അതെ സമയം അവളുടെ കണ്ണിൽ കണ്ണുനീർ തളം കെട്ടിനിന്നു..

പാർഥിവ്   : ഞാൻ ചോയ്ച്ചതിനുള്ള ഉത്തരം എനിക്ക് വേണം please....

Grihi: please leav me 🙏🏻

അവൾ അവിടെ നിന്നും എഴുനേറ്റ് പോവാനായി  തിരിഞ്ഞു നടന്നു..   പെട്ടെന്ന് അവളെ പിന്നിൽ നിന്നും ആരോ കൈൽ പിടിച്ചു അവൾ തിരിഞ്ഞു നോക്കി...

പാർഥിവ് : ഞാൻ ചോയ്ച്ചദിനുള്ള ഉത്തരം എനിക്ക് വേണം please grihi..
സ്നേഹിക്കാൻ തുടങ്ങിയ അന്ന് മുതൽ എന്ത് പ്രശനം ഉണ്ടേലും പറഞ്ഞു തീർത്തിട്ട് ഒറങ്ങാറുണ്ടായിരുന്നോള്ളൂ.. ഇപ്പോ  1 വർഷം കടന്നു പോയി.... നീ എപ്പോളും എന്റെ ഒപ്പം ഉണ്ടാവണം എന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഞാൻ നിന്റെ കമ്പനിയുമായി  പ്രൊജക്റ്റ്‌ ചെയ്യാൻ വന്നത് പക്ഷെ  നീ അത് reject ചെയിതു....

നിന്നക് ഞാൻ തന്ന വക ഇത് വരെ ഞാൻ breack ചെയ്തത്തില്ല  grihi please.... Tell me the answer.....

അവൾ  അവന്റെ കണ്ണുനീർ കണ്ടിട്ടും അവളുടെ വാശി നിന്നില്ല അവളുടെ കൈ അവൾ   എടുത്ത് മാറ്റി അവൾക് അവനോട് സംസാരിക്കാൻ പോലും വെറുപ് തനി..

Grihi: നിന്നെ പോലെയുള്ള  ഈ വൃത്തി കേട്ടവനോട് മിണ്ടുന്നതുൽ ഭേദം ചാവുന്നതാണ്... നീ എന്റെ ശരീരത്തിൽ തൊട്ടതോർക്കുമ്പോൾ എനിക്ക് അറപ്പ് തോനുന്നു... 🤢....
Mr idont like you.....

പെട്ടെന്ന് പാർഥിവ് ഇന്റെ മനസിലൂടെ അവൾ മുന്നേ പറഞ്ഞ വാക്ക് ഓർമ വന്നു..

Oii..Mr  kettiyon i like you.......

Adv  മിസ് ഗ്രിഹിത  😡mind your language...

Grihi സോറി മാഡം..

Adv grihi വെളിയിൽ നില്ക്കു ഞാൻ പാർഥിവ് ഇനോട് സംസാരിക്കട്ടെ..

അവൾ പുറത്ത് നിന്നും...

Adv mr പാർഥിവ്    സത്യത്തിൽ നിങ്ങൾ പ്രിയൻ എന്താണ് കാരണം അവൾ കാട്ടുന്ന ഈ വെറുപ്പ്  അത് എന്താണ്..

പാർഥിവ് 😏😔   സ്വന്തം ജീവനായി സ്നേഹിച്ച ആൾ നഷ്ട പെടുമ്പോൾ ആരായാലും വെറുത പോകും പക്ഷെ    ആരോ ചെയിത കുറ്റത്തിന് പഴി കേൾക്കുന്നത്  ഞാനും 🤧...

Adv  mr പാർഥിവ് ..,
പാർഥിവ്   maam  5 വർഷം ഞങ്ങൾ പ്രണയിച്ചു   ആഗ്രഹിച്ച പോലെ marrige... മകൾ fam    എല്ലാം   ആഗ്രഹിച്ച പോലെ...  അതെല്ലാം തകരൻ ഒരു നിമിഷം.......

Adv: പാർഥിവ് താൻ തെളിച്ചു പറ...

പാർഥിവ്    maam ഞാൻ പറയുന്നതിലും    നല്ല ഭംഗിയായി  അവൾ പറയും ഞങ്ങടെ  സ്റ്റോറി....

Adv  മിസ് ഗ്രിഹിത.....

തുടരും

𝗽𝗮𝘆𝗶𝗻𝗴 𝗴𝘂𝗲𝘀𝘁Where stories live. Discover now