part 8

22 2 1
                                    

അങ്ങനെ  അവരുടെ ഇടയിലെ ബോണ്ട്‌  മുരുകി വന്നു.....
അങ്ങനെ അവർ തിരിച്ചു നാട്ടിൽ എത്തി

പാർഥിവിന്റെയും grihi യുടെയും  marrige ഉറപ്പിച്ചു...

അങ്ങനെ അവർ കാത്തിരുന്ന day വന്നെത്തി..

അങ്ങനെ താലി കേട്ടോ നടന്നു   grihi  പാർഥിവ് ഇന് സ്വന്തമായി.......

Time skip

At night.

സിനിമയിൽ കാണുന്നപോലെ ക്ലഷേ  പരിപാടിക് അവര്ക് താല്പര്യം ഇല്ലായിരുന്നു പാൽ കൊണ്ട് വാരൽ ഓക്കേ..

അങ്ങനെ grihi റൂമിൽ എത്തി.. പാർഥിവ് ഇന് അവളുടെ  റോസാപൂവിത്തൽ പോലുള്ള ചുണ്ടുകൾ കണ്ടിട്ട് അവനു അന്ന് രുചിച്ചതിന്റെ രുചി അവന്റെ വായിലൂടെ കടന്ന് പോയി...

പാർഥി മെല്ലെ അവളുടെ അടുത്ത ചെന്നു നിന്നും.. അവളെ ഭിത്തിയിൽ  ചേർത്ത് നിർത്തി അവളുടെ ചുണ്ടികൾ അപാടെ വായിലാക്കി നുണയാൻ തുടങ്ങി....

അവളുടെ വയറ്റിലൂടെ  ചിത്ര ശലഭങ്ങൾ പറക്കാൻ തുടങ്ങി......

അവൾ മെല്ലെ അവനിലോട്ട് അലിഞ്ഞു ചേരാൻ തുടങ്ങി.....

അവൻ പതിയെ അവളെ മെല്ലെ അമർത്തി വാരി പുണരാൻ തുടങ്ങി...
അവൾ അവന്റെ പുറത്തോട്ട് അവളുടെ നഖം അമർന്നു....

താമര പൂവിന്റെ ഇതളുകൾ ഉരിഞ്ഞു മാറുന്ന പോലെ  അവളുടെ വസ്ഥറങ്ങാൻ ഓനൊന്നായി അഴിഞ്ഞു മാറി....

അവൻ അവളെ വരി എടുത്ത് കട്ടിലിൽ കിടത്തി   വീര്യം കൂടിയ പ്രണയം കാമമായി മാറുന്ന നിമിഷം... അവൾ അനുസരണ ഉള്ള  കുഞ്ഞിനെ പോലെ അവന്റെ മുന്നിൽ കിടന്നു.....

കുറച്ച് നിമിഷങ്ങൾക്കുള്ളിൽ  പാർഥിവും grihi യും ശരീരം കൊണ്ടും മനസ് കൊണ്ടും ഒന്നായി മാറി......

Next day..

അവൾ  കണ്ണുകൾ പതിയെ തുറന്നു...

അവൾ അന്ന് അവന്റെ നെജിൽ തല ചയിച്ചപ്പോ അവൾ ചാടി എഴുനേറ്റു എന്നാൽ ഇന്ന് അവൾ ധൈര്യ പൂർവ്വം അവൾ അവന്റെ നെഞ്ചിൽ തല ചയിച്ചു.... അവൾ മെല്ലെ എഴുനേറ്റ് ഫ്രഷ് ആയി.. അവനുവേണ്ടി കോഫി ഉണ്ടാക്കി.. അവൻ  അവളുടെ പിന്നാലെ വന്നു അവളെ പിന്നിൽ നിന്നും  വരിപ്പുണർന്നു അവളുടെ  തോളിൽ താടാ വച്ച് അവൻ നിന്നും.......

𝗽𝗮𝘆𝗶𝗻𝗴 𝗴𝘂𝗲𝘀𝘁Where stories live. Discover now