part 10

14 1 1
                                    

After few minits..

പാർഥിവ് phone നോക്കിയപ്പോൾ  അവന്റെ ഫോണിലോട്  8,10 മിസ്സ്ഡ് call അതും..  അവനു ടെൻഷനായി അവൻ ആ നമ്പറിലോട്ട് വിളിച്ചു  റിങ് ഉണ്ടെങ്കിലും ആരും phone എടുക്കുന്നില്ല അവനു വല്ലാതെ പേടിയായി...

അവൻ കാർ എടുത്ത് 2മിനിറ്റ് ഇന് ഉള്ളിൽ വീട്ടിലെത്തി... ..

Grihi..... Grihi.... മോളെ  grihi...  അവൻ ന്റെ വിളിയിൽ പേടിയും ഭയവും നിറഞ്ഞു  അവൻ നടന്നു  ഹാളിൽ ചെല്ലുമ്പോൾ കാണുന്നത് നിലത്തു നിറയെ രക്തക്കറയാണ്...

അവൻ നല്ലരീതിക്ക് ടെൻഷൻ ആയി.....

അവളുടെ phone രക്തത്തിൽ കുളിച്ചു കിടക്കുന്നത് അവൻ കണ്ടു...  അവൻ വീട് മുഴുവൻ അവളെ തിരഞ്ഞു cctv ചെക്ക് ചെയ്തപ്പോൾ അവൾ നിലത്തു വീഴുന്നതും   അപ്പോൾ അവിടെ എത്തുന്ന  അശ്വിൻ അവളെ വരി എടുത്ത് വെളീറ്റ് കൊണ്ട് പോകുന്നതും അവൻ കാണുന്നു  പെട്ടെന്ന് അവന്റെ phone റിങ് അടിച്ചു.

ഹെലോ....

പാർഥിവ്... ഞാൻ അശ്വിൻ ആണ് ഗൃഹിയേ മെഡിക്കൽ കോളേജ് ഇൽ അഡ്മിറ്റ്‌ അകീട്ടുണ്ട്...

പാർഥിവ് ഓക്കേ ഞാൻ ഇപ്പോൾ എത്താം..

അവൻ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി....

പാർഥിവ്... :അശ്വിൻ  അവൾ  അവളെവിടെ...  എനിക്ക് അവളെ കാണണം.... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...

അശ്വിൻ :  dont warry..  Come with me.....

അശ്വിൻ അവന്റെ കൈയിൽ പിടിച്ചു റൂമിലോട്ട് കൂട്ടികൊണ്ട് പോയി  അവൻ അവിടെ കണ്ടത്  അവന്റെ കണ്ണുങ്ങളെ  കൊണ്ട് വിശ്വസിക്കാൻ പറ്റിയില്ല....

അശ്വിൻ : പാർഥിവ്  congrats... മകൾ ആണ്....  ഗൃഹിയേ പോലെ തന്നെ....

പാർഥിവ് : 🥹 ന്റെ മോള്  🤧  ഞാൻ... ഞാൻ അച്ഛനായി ... 

അവന്റെ സന്തോഷം 3നിരട്ടി  ആയിരുന്നു  അവൻ  ഗൃഹിയേ വരി പുണർന്നു....

അവരുടെ ലൈഫ് ഇലോട് ഒരു കുഞ്ഞികാൽ  വന്നതോടെ അവരുടെ സന്തോഷം ഇരട്ടിയായി..

ആ കുഞ്ഞിന്റെ ഓരോ  വളർച്ചയും അവൻ നോക്കി അറിഞ്ഞു  ഗൃഹിയേക്കാൾ കൂടുതൽ മകളെ നോക്കിയതും പരിജരിക്കുന്നതും പാർഥിവ് ആയിരുന്നു...
ഗ്രിഹിത ലക്ഷ്മി യുടെയും  പാർഥിവ് വർമ യുടെയും ഒരേ ഒരു മകൾ നിവേദിക പാർഥിവ്....

𝗽𝗮𝘆𝗶𝗻𝗴 𝗴𝘂𝗲𝘀𝘁Where stories live. Discover now