paying guest part 2

57 3 0
                                    

Part 2
അവൾ പെട്ടെന്ന് സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു...
അവൾ  മുഖത്ത് വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു...

അടുത്ത ദിവസം  ഓഫീസിൽ എത്തിയ grihi ക്ക് കാത്തിരുന്നത്  വളരെ നല്ല വാർത്ത ആയിരുന്നു...

സ്
PA: excuse me maam...

Grihi: യെസ്.. തന്നോട് ഇന്നലെ പറഞ്ഞ ജോലി എന്തായി

അത് maam ഞാൻ കൊറേ അന്വേഷിച്ചു... പക്ഷെ കിട്ടിയില്ല...pa പറഞ്ഞു...

വാട്ട്‌ the hell...  എന്റെ കമ്പനിക് ആരു തിരിഞ്ഞാലും ഞാൻ കണ്ട് പിടിച്ചിരിക്കും...
എനിക്ക് അറിയാം ആരാ എന്റെ കമ്പനിക് എതിരെ തിരിയുന്നതെന്ന്.. 😏

സ്റ്റാഫ്‌ : may i coming madam ....

Yes comming.

Maam നമ്മക്ക്   വേറെ കമ്പനിയിൽ നിന്ന് ഒരു ഓഫർ വന്നിട്ടുണ്ട് ഒരു പ്രൊജക്റ്റ്‌ ചെയ്ത് കൊടുക്കാനായിട്.. സ്റ്റാഫ്‌ പറഞു

ഓക്കേ താൻ ആദ്യം കമ്പനി ഡീറ്റെയിൽസ് എനിക്ക് മെയിൽ ചെയ്തു ഞാൻ നോക്കി കൺഫോം അകീട്ട് പറയാം..  Grihi പറഞ്ഞു

ഞാൻ ആൾറെഡി മെയിൽ ചെയ്തിട്ടുണ്ട്....

Ohh  i will check it...  Gihi പറഞ്ഞു..

Grihi മെയിൽ ചെക്ക് ചെയുന്നു..

Wtf...  ഈൗ കമ്പനി ആയിട്ടാണോ പ്രൊജക്റ്റ് ചെയ്യാൻ പോവുന്നത്  no no never  ഞാൻ സമ്മദിക്കില്ല.....

Pa:grihi കൂൾ
Gihi: you shut up  all of you get out .... 😡...

Time skip

Riya  staff:  എന്താണ് മോളെ നിനക്ക് maam ന്റെ  കയ്യിന്നു വയർ നിനറച്ച കിട്ടീലെ 🤣

ഹം കേട്ടു കാണുവാലോ....

പിന്നേ
അല്ല maam എന്ദിന മറ്റേ കമ്പനി reject ചെയ്തത്..  അമൃത ചോദിച്ചു..

ഹ്മ്മ്മ്മ് അതൊരു ബിഗ് സ്റ്റോറി ആണ് മോളെ..
ഞാൻ ivide വന്നിട്ട്  4 വർഷം ആയി  അന്ന് ഈ കമ്പനിയിൽ വേറെ ഒരാൾ കൂടെ ഉണ്ടായിരുന്നു  ഈ maam  ഈ കമ്പനി യിലെ ഒരു  സ്റ്റാഫ്‌ ആയിരുന്നു.. റിയ അത്രേം പറഞ്ഞു  നെടുവീപ് ഇട്ട് നിർത്തി..

സ്റ്റാഫോ.... 😮  അമൃത ഒന്ന് ഷോക്ക് ആയി നിന്നും...

ഹാ ഹാ ഹാ  നീ new അല്ലെ   എല്ലാം  പതിയെ അറിഞ്ഞോളും ചേച്ചിക് ഫയൽ കാണിക്കാൻ time ആയി അലെൽ ആ രാക്ഷസി എന്നെ വലിച്ചു കീറും  അപ്പോ... ചേച്ചി പോയി വരാം.....

😅  വേഗം ചെല്ല്..... Maam ഇപ്പൊ നല്ല മൂഡില....

Riya:  കർത്താവെ    കാത്തോളണേ....

തുടരും....

𝗽𝗮𝘆𝗶𝗻𝗴 𝗴𝘂𝗲𝘀𝘁Where stories live. Discover now