അപ്പോൾ നമ്മുടെ മുത്തശ്ശിയും മാളവും ശ്രീലക്ഷ്മിയും കൂടെ Livingroom സംസാരിച്ചുകൊണ്ടിരിക്കുകയാണ് കുറച്ചു കഴിഞ്ഞപ്പോൾ മഹാദേവൻ താഴോട്ട് ഇറങ്ങിവന്നുമഹാദേവ : എന്താണ് ഇവിടെ പുതുപ്പെണ്ണ് അമ്മമാരെ കൂടെയുള്ള ചർച്ച .
ശ്രീലക്ഷ്മി : അത് ഒന്നുമില്ല ഏട്ടാ ഞാൻ ഇവിടെ ഒരു കാര്യങ്ങൾ പറയുകയായിരുന്നു അവളോട് .
മഹാദേവ : ചടങ്ങ് എല്ലാം തീർന്നില്ലേ
ശ്രീലക്ഷ്മി : മോളെ അമ്മ പാലെടുത്ത് തരാം
എന്ന് പറഞ്ഞ് ശ്രീലക്ഷ്മി മാളുവിന് അടുക്കളയിലോട്ട് കൊണ്ടുപോയി അവിടെ ചെന്ന് അമ്മ പാലാ എടുത്ത് പറഞ്ഞുശ്രീലക്ഷ്മി : മോളെ ഇതൊരു ചടങ്ങാണ് പകുതി പാല് അവനെ കൊടുത്തു ബാക്കി പകുതി പാല് മോളും കുടിക്കണം കേട്ടോ .
അത് പറഞ്ഞ് ശ്രീലക്ഷ്മി മാളവിനെ റൂമിലോട്ട് കൊണ്ടാക്കുന്ന ഈ സമയം കൊണ്ട് നമ്മുടെ വിഷ്ണു ഫ്രഷായിവിഷ്ണുവിനെയും തൻറെ റൂമിലേക്ക് പോകുന്നത് അവൾ വാതിൽ തുറന്ന് അകത്തു കയറി കഥകടച്ച് തിരിഞ്ഞു നോക്കിയപ്പോൾ കുളി കഴിഞ്ഞ് ഈറനോട് നിനക്കൊന്ന് വിഷ്ണുവിനെയാണ് കണ്ടത് വിഷ്ണുവിന്റെ ആ കാലം കണ്ടിട്ട് അവർക്കെന്തു പറയണമെന്ന് അറിയില്ലായിരുന്നു കാരണം അത്ര മനോഹരമായിരുന്നു അവനെ കാണും ആ നിമിഷം അവനെ കണ്ട് അവൾ മതിമറഞ്ഞു നിൽക്കുകയായിരുന്നു. അപ്പോഴാണ്
വിഷ്ണു: ട്ടോ താൻ ഏത് ലോകത്ത്
അപ്പോഴാണ് നമ്മുടെ മാളു reality-ലോട്ടു വന്നത് മാളു വന്നിട്ട് ആ പാല് നേരെ വിഷ്ണുവിന്റെ അടുത്തേക്ക് നീട്ടി
മാളു : അമ്മ പറഞ്ഞു ഈ പാല് ഏട്ടൻ കുടിക്കണമെന്ന് ഇതുവരെ ചടങ്ങ് ആണെന്ന് പറഞ്ഞു
അവൻ പാല് കുടിച്ചു പകുതി ആയപ്പത്തേക്ക് ബാക്കി പാല് മാളു വാങ്ങിച്ചു കുടിച്ചു .
വിഷ്ണു : തനിക്ക് ഫ്രഷ് ആകണമെങ്കിൽ ഫ്രഷ് ആയിട്ട് വാ
അത് പറഞ്ഞ് വിഷ്ണു തല തോർത്താൻ പോയി. നമ്മുടെ മാളു ആഭരണങ്ങളെല്ലാം ഊരി വെച്ചിട്ട് ഫ്രഷ് ആക്കാൻ വേണ്ടി പോയി .ഫ്രഷ് ആയി കഴിഞ്ഞിട്ട് പുറത്തിറങ്ങി നേരെ ബെഡിൽ കേറിയിരുന്നു. അപ്പോൾ വിഷ്ണു കൂടെയുണ്ടായിരുന്നു
വിഷ്ണു : എനിക്കറിയാം തനിക്ക് ഇത് പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന് അതുപോലെതന്നെ എനിക്കും നമ്മൾ തമ്മിൽ അത്ര വലിയ ബന്ധമൊന്നുമില്ല .നമ്മൾ കളിക്കൂട്ടുകാരാണ് നമുക്ക് പതിയെ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോ . അതുവരെ നമുക്ക് നല്ലൊരു ഫ്രണ്ട്സ് ആയിട്ട് ജീവിക്കാം .
ഇതും പറഞ്ഞ് വിഷ്ണു മാളുവിന് ഒരു ചിരി കൊടുത്തു ഒന്നും പറയാതെ പുഞ്ചിരിച്ചു .അങ്ങനെ അവർ കിടക്കാൻ വേണ്ടി പോയി
വിഷ്ണു : ത കിടന്നു ഞാൻ അപ്പുറത്തെ സോഫയിൽ പോയി കിടന്നുറ
മാളു : അത് വേണ്ട ഏട്ടാ ഏട്ടൻ പോയി കട്ട്ലെ കിടന്നു ഞാൻ സോഫയിൽ കിടന്നോളാം
ഇതും പറഞ്ഞ് രണ്ടുപേരും രണ്ടിടുത്തായിട്ട് കിടന്നുറങ്ങി അതിരാവിലെ ആയപ്പോൾ തന്നെ നമ്മുടെ മാളു എഴുന്നേറ്റിരുന്നു. അവൾ നേരെ എഴുന്നേറ്റ് വാഷൂമിലേക്ക് പോയി ഫ്രഷ് ആയി താഴെയിറങ്ങി അടുക്കളയിലോട്ടു പോയി. അടുക്കളയിൽ ചെന്നിട്ട് അവൾ എല്ലാവർക്കും വേണ്ടി ചായ ഉണ്ടാക്കി. ചായ ഉണ്ടായിക്കൊണ്ടിരിക്കും സമയത്താണ് നമ്മുടെ ശ്രീലക്ഷ്മി അമ്മ അങ്ങോട്ട് വരുന്നത്
ശ്രീലക്ഷ്മി : എന്താ മോളെ രാവിലെ എഴുന്നേറ്റു . മോള് ചായ ഉണ്ടാക്കുവാണോ
മാളു ചായ കുടിച്ചോ എന്ന് പറഞ്ഞ് ശ്രീലക്ഷ്മി മാളു ഉണ്ടാക്കിയ ചായ എടുത്തു കുടിക്കുന്നുശ്രീലക്ഷ്മി : കൊള്ളാലോ നല്ല ചായ ആണല്ലോ മോളെ. ഇത് എവിടുന്ന് ഇത്രയും നല്ല രുചിയുള്ള ചായ ഉണ്ടാക്കാൻ പഠിച്ചു .
മാളു : അത് അമ്മയെ ഞാൻ അമ്മയെ സഹായിക്കുമായിരുന്നു അപ്പം അമ്മ ഓരോ കുഞ്ഞു കുഞ്ഞു കൈകൾ പറഞ്ഞു തന്നത്
ശ്രീലക്ഷ്മി : വിഷ്ണുവി ചായ കൊണ്ട് കൊടുക്കാം
മാളു : ആമേൻ ഞാനിപ്പം പോയി കൊണ്ട് കൊടുക്കാം
അതും പറഞ്ഞ് മാളു കയറി അവളുടെ റൂമിലേക്ക് വെച്ച് നടന്നു. അവൾ അകത്തു കയറി യപ്പോൾ വിഷ്ണുവിനെ കാണാനില്ല അപ്പോഴാണ് അവള് ബാത്റൂമിൽ നിന്ന് സൗണ്ട് കേൾക്കുന്നത്.അവൾ തുണിയൊക്കെ മടക്കിവെച്ചു അപ്പോഴത്തേക്കും വിഷ്ണു പുറത്തു വന്നിരുന്നു.To be continued...............
😉😊
YOU ARE READING
എൻറെ പ്രിയപ്പെട്ടവൾ 🥰❤
Fanfictionനമ്മുടെ കഥാനായകൻ വെക്കേഷൻ ടൈം ആയതുകൊണ്ട് വീട്ടുകാരുടെ കൂടെ ചെലവഴിക്കാൻ നാട്ടിലേക്ക് എത്തുകയാണ് അതേ സമയത്താണ് തന്റെ വീട്ടിലെ കാര്യത്തിന്റെ മൂത്തമകളുടെ കല്യാണം നടക്കുന്നത് കല്യാണം കാണാൻ എത്തിയ ആൾ എങ്ങനെയോ കല്യാണ ചെക്കനായി മാറി. ഇനി അവരുടെ കഥ എന്താകും...