പാർവതി അമ്മ അത് പറഞ്ഞു തീരുന്നതിനു മുൻപേ . പുറത്ത് ഒരു കാറ് വന്നു നിർത്തിയതിന്റെ സൗണ്ട് കേട്ട് എല്ലാവരും അങ്ങോട്ട് നോക്കിയത് . അധികം താമസിയാതെ ഒരാൾ front door വഴി അകത്തേക്ക് കയറി. ആ വന്ന ആളെ കണ്ടു നമ്മുടെ പാർവതി അമ്മയും ശേഖർ അച്ഛനും പിന്നെ Chinnu ഒരു പുഞ്ചിരി നൽകി.
Chinnu : ആ Achu ഏട്ടത്തി വന്നു...... ഞാനോർത്തു കുറച്ചു താമസിക്കുമായിരിക്കും എന്ന്.......
Achu : അതൊന്നും പറയണ്ട ഇരിക്കുന്നതാ നല്ലത്.... ചിന്നു മോളെ......
Chinnu : അതെന്ത് പറ്റി Achu ഏട്ടത്തി.....
Achu : നിൻറെ പുന്നാര ആങ്ങള ഇല്ലേ അല്ല I mean my beloved husband.......
അതുതന്നെയാ കാരണം......
അതും പറഞ്ഞവൾ അവളുടെ shoulder കിടന്ന് bag എടുത്തു ഊരി അവിടെ ഇരുന്നു.
Chinnu: എന്താ Achu ഏട്ടത്തി പറയുന്നേ......
Achu : അങ്ങേർക്ക് ഞാനിപ്പോൾ വീട്ടിൽ ചെന്നിലെ ഒരു ഇരിക്കപ്പൊറുതി ഉണ്ടാവില്ല അത്ര.....
Shaker: എന്താ മോളെ എന്തേലും പ്രശ്നം ഉണ്ടോ......
Achu: വലുതായിട്ട് പ്രശ്നമൊന്നുമില്ല അച്ഛാ.... പക്ഷേ അച്ഛൻറെ മോനെ ഭയങ്കര possessive ആണ് .എൻറെ കൂടെ വർക്ക് ചെയ്യുന്ന Madev എന്ന് പേരുള്ള ഒരാളുണ്ട്. അയാളും ഞാനും തമ്മിൽ College days തൊട്ട് bestfriends ആണ്....
Parvathy: അതിനെന്ത് പറ്റി മോളെ....
Achu : അമ്മേ അമ്മേടെ മോനെ ഭയങ്കര possessive...Madev എന്നോട് സംസാരിച്ചാലോ അല്ലെങ്കില് ഒന്ന് കൂടെ നടന്നാലും അവന് പ്രശ്നം.
Parvathy: മോള് ഒന്നും കൊണ്ടും വിഷമിക്കേണ്ട അമ്മ അവനോട് സംസാരിച്ചോളാം....
Achu : അതെ അമ്മേ.... അമ്മ അവനോട് ഒന്ന് സംസാരിക്കണം അല്ലെങ്കിൽ ശരിയാകത്തില്ല .എൻറെ എടുത്ത് ആര് നിന്നാലും അവനിഷ്ടല്ലന്നേ.....
Parvathy: OK done 👍
Achu : OK amma
അതും പറഞ്ഞു അവൾ അവിടെ ഇരിക്കുന്ന ആൾക്കാരെ നോക്കി. അവൾ വന്നപ്പോൾ കണ്ടത് അവിടെ ഇരിക്കുന്ന ആൾക്കാരെ .പക്ഷേ ഈ സംസാരത്തിനിടയിൽ അവൾ മിണ്ടാഞ്ഞത് ഇതെല്ലാം കഴിഞ്ഞിട്ട് സംസാരിക്കാമെന്ന് വെച്ചു.
YOU ARE READING
എൻറെ പ്രിയപ്പെട്ടവൾ 🥰❤
Fanfictionനമ്മുടെ കഥാനായകൻ വെക്കേഷൻ ടൈം ആയതുകൊണ്ട് വീട്ടുകാരുടെ കൂടെ ചെലവഴിക്കാൻ നാട്ടിലേക്ക് എത്തുകയാണ് അതേ സമയത്താണ് തന്റെ വീട്ടിലെ കാര്യത്തിന്റെ മൂത്തമകളുടെ കല്യാണം നടക്കുന്നത് കല്യാണം കാണാൻ എത്തിയ ആൾ എങ്ങനെയോ കല്യാണ ചെക്കനായി മാറി. ഇനി അവരുടെ കഥ എന്താകും...
