അങ്ങനെ പുലർച്ചയായി ഓരോരുത്തരും കല്യാണത്തിന് തിരക്കിലായിരുന്നു
നമ്മുടെ കല്യാണപ്പെണ്ണ് അവിടെ സുന്ദരി കുട്ടിയായി ഇരിക്കുവാണ് ബെഡിൽ .
അവൾ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു അവൾ ആലോചിച്ചു
മാളു നീ എടുത്തു തീരുമാനം ശരിയാണോ പെട്ടെന്നുള്ള ഒരു കല്യാണം ഈ കല്യാണം നടന്നില്ലെങ്കിൽ അവളുടെ ജീവനു തന്നെ ആപത്താണ് എന്നാണ് തിരുമേനി പറഞ്ഞത് അതുകൊണ്ടാണ് നമ്മുടെ കൈലാസ് (എന്ന് പറയുന്നത് കേശുവേട്ടൻ ആണ് ഞാൻ പേരുമാറ്റിയായിരുന്നു) ആയിട്ട് ഈ കല്യാണം നേരത്തെ നടക്കുന്നത് അവൾ ചിന്തയിൽ ആയതുകൊണ്ട് തന്നെ അകത്ത് കയറി വന്ന ആൾക്കാരെ അവൾ ശ്രദ്ധിച്ചില്ല പെട്ടെന്ന്കാത്തു: ചേച്ചി നീ എന്ത് ആലോചിക്കണം
മാളു: ഞാൻ ചുമ്മാതെ ഓരോ ചിരിക്കുകയായിരുന്നു
കാത്തു: മതി താഴേക്ക് വിളിക്കുന്നു പോകാൻ സമയമായി
അതും പറഞ്ഞവർ റൂമിന്റെ പുറത്തിറങ്ങി താഴേക്ക് വന്നു കഴിഞ്ഞ് മുതിർന്നവരുടെ അനുഗ്രഹം എല്ലാം മേടിച്ചു കല്യാണമണ്ഡപത്തിലേക്ക് യാത്ര തുടർന്നു
ഇങ്ങനെ കുറച്ചുസമയത്തിനുശേഷം അവർ മണ്ഡപത്തിൽ എത്തുകയാണ് മണ്ഡപത്തിൽ എത്തി പക്ഷേ അവിടെ ആരെയും കാണുന്നില്ല കേക്ക് ചിറകും കാണുന്നില്ല മുഹൂർത്തത്തിന് ഇനിയും വെറും 20 മിനിറ്റ് ഉള്ളൂ അവിടെ ഓഡിറ്റോറിയത്തിൽ അടുത്ത ഒരു റൂമുണ്ട് ആ റൂമിലേക്ക് കൂട്ടി കാത്തുവും അമ്മയും മറ്റുള്ളവരും കൂടെ പോയി അച്ഛന്മാർ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുകയാണ് അപ്പോഴാണ് പെട്ടെന്ന് നമ്മുടെ കൈലാസിന് കോൾ വന്നുകൈലാസ് : താനെന്താ ഈ.. പറയുന്നേ ......ഈ അവസാനത്തെ നിമിഷം.... ഇങ്ങനെ പറയരുത് ......എന്റെ മോളുടെ ഭാവി.. നിങ്ങൾ ഇങ്ങനെ ചെയ്യരുത്... നിങ്ങളെ കാണിച്ചു ഒട്ടും ശരിയായില്ല.... എൻറെ മോളുടെ ഭാവി വച്ചാ നിങ്ങൾ കളിച്ചത്..... ഞാൻ ഇനി അവളോട് എന്തു പറയും...
അതും പറഞ്ഞ് കൈലാസ ഫോൺ കട്ട് ചെയ്യുന്നുമഹാദേവ : എന്തുപറ്റി എന്ത് ഇതാരാ വിളിച്ചേ
കൈലാസ് : ചെക്കന്റെ വീട്ടിൽ എന്നാ വിളിച്ചേ ഈ കല്യാണം നടക്കത്തില്ല എന്ന്
YOU ARE READING
എൻറെ പ്രിയപ്പെട്ടവൾ 🥰❤
Fanfictionനമ്മുടെ കഥാനായകൻ വെക്കേഷൻ ടൈം ആയതുകൊണ്ട് വീട്ടുകാരുടെ കൂടെ ചെലവഴിക്കാൻ നാട്ടിലേക്ക് എത്തുകയാണ് അതേ സമയത്താണ് തന്റെ വീട്ടിലെ കാര്യത്തിന്റെ മൂത്തമകളുടെ കല്യാണം നടക്കുന്നത് കല്യാണം കാണാൻ എത്തിയ ആൾ എങ്ങനെയോ കല്യാണ ചെക്കനായി മാറി. ഇനി അവരുടെ കഥ എന്താകും...