°•~6~•°

194 23 4
                                        

അങ്ങനെ അവർ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞിട്ട് അവരോട് റൂമിലേക്ക്  പോയി. റൂമിൽ വന്നശേഷം

മാളു : ഏട്ടാ........

വിഷ്ണു : എന്താ മാളു?

മാളു : ഏട്ടാ അമ്മ പറഞ്ഞ പോലെ ഞങ്ങൾ മൂന്ന് പേരും ഏട്ടൻറെ കോളേജിലേക്ക് പോകുന്നത് .

വിഷ്ണു : അതെ ..

മാളു : അപ്പോൾ ഏട്ടാ എന്താ അവിടുത്തെ അന്തരീക്ഷം ഒക്കെ നല്ലതാണോ.

വിഷ്ണു : അത് പിന്നെ മാളു കുഴപ്പമൊന്നുമില്ല. നമ്മുടെ ഇവിടുത്തെ പോലെ ഒന്നുമല്ല, അത് വലിയൊരു സിറ്റി ഒക്കെയാണ് അതുകൊണ്ട് തന്നെ  ഇവിടത്തേക്കാളും നല്ല വ്യത്യാസം അവിടെ ഉണ്ട് .

മാളു : പക്ഷേ ഏട്ടാ എനിക്ക് എന്തോ പോലെ .ഏട്ടൻ അറിയത്തില്ലേ ഞാൻ അങ്ങനെ ഒന്നും എൻറെ ഈ വീടും അതുപോലെ തന്നെ ഈ പരിസരവും വീടും ജീവിച്ചിട്ടില്ല അതുകൊണ്ട് തന്നെ എനിക്ക് പേടിയൊക്കെ ഉണ്ട് .

വിഷ്ണു : മാളുവേ നീ അത് ഓർത്തുന്നു പേടിക്കേണ്ട ഞാനുണ്ട്. അതുപോലെതന്നെ വാവയും കാത്തു വും ഒക്കെ ഇല്ലേ പിന്നെ നീ എന്തിനാ പേടിക്കുന്നത് .

മാളു : അന്നാലും ഏട്ടാ ഒന്ന് ചെറുതായിട്ട് പേടി ഉണ്ട് .

വിഷ്ണു : നീ പേടിക്കേണ്ട ഞാനില്ലേ കൂടെ. Everything will be alright ok

അതും പറഞ്ഞു അവർ കിടക്കാൻ പോയി .അങ്ങനെ കുറച്ച് ദിവസങ്ങൾ അവർ തമ്മിൽ നല്ലോണം അടുത്ത്. അങ്ങനെയൊക്കെ ദിവസങ്ങൾ കടന്നുപോയി. അങ്ങനെ അവസാനം നമ്മുടെ പിള്ളാർക്ക് തിരിച്ചു പോവാനുള്ള സമയം എടുത്തു. പോകേണ്ട മൂന്ന് ദിവസം before അവർ മൂന്ന് പേരും കൂടെ പുറത്തോട്ടൊക്കെ പോയി ആവശ്യമുള്ള സാധനങ്ങൾ ഒക്കെ വാങ്ങിക്കൊണ്ടുവന്നു. അങ്ങനെ നമ്മുടെ പിള്ളേര് അവരോട് റൂമിൽ ഇരുന്ന് packing ഒക്കെയാണ്.

മാളു അവിടെ റൂമിൽ ഇരുന്ന് packing ഒക്കെ ചെയ്യുവാണ് .അപ്പോഴാണ് നമ്മുടെ വാവ അവിടേക്ക് വന്നു

vava : മാളുവേ നീ എന്നെ ഒന്ന് സഹായിക്കാമോ?

മാളു : എന്തു പറ്റിയെടാ

vava : ഒന്നും പറയണ്ട കുഞ്ഞേ ഞാനെത്ര ഒതുക്കി വെച്ചിട്ടും അതങ്ങനെ ശരിയാവുന്നില്ല. നീ ഒന്ന് നേരിട്ട് വന്ന് ഒന്ന് സഹായിക്കൂ .

എൻറെ പ്രിയപ്പെട്ടവൾ 🥰❤Donde viven las historias. Descúbrelo ahora