നമ്മുടെ കഥാനായകൻ വെക്കേഷൻ ടൈം ആയതുകൊണ്ട് വീട്ടുകാരുടെ കൂടെ ചെലവഴിക്കാൻ നാട്ടിലേക്ക് എത്തുകയാണ് അതേ സമയത്താണ് തന്റെ വീട്ടിലെ കാര്യത്തിന്റെ മൂത്തമകളുടെ കല്യാണം നടക്കുന്നത് കല്യാണം കാണാൻ എത്തിയ ആൾ എങ്ങനെയോ കല്യാണ ചെക്കനായി മാറി. ഇനി അവരുടെ കഥ എന്താകും...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
And finally they arrived there.
അങ്ങനെ അവർ അവിടെ എത്തിച്ചേർന്നിരിക്കുന്നു. അവർ അഞ്ചു പേരും കാറിൽ നിന്ന് ഇറങ്ങി ആ വലിയ Mansion മുന്നിൽ വന്നു നിന്നു. അവരിപ്പം നിൽക്കുന്നത് ചന്ദ്രശേഖരന്റെ വീടിൻറെ മുന്നിലാണ്. വിഷ്ണുവിൻറെ അമ്മ ശ്രീലക്ഷ്മിയുടെ cousin brother ആണ് ചന്ദ്രശേഖർ.
അവർ 5 പേരും നടന്ന് വാതിൽ വരെ എത്തി നിൽക്കയാണ് അവർ ആ ബെല്ല് റിംഗ് ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ അകത്തുനിന്ന് ഒരാൾ ആ വാതിൽ തുറന്നു. ആ വ്യക്തിയെ കണ്ട് വിഷ്ണുവും ശ്രീഹരിയും ഒന്നു പുഞ്ചിരിച്ചു. അത് കണ്ട് അകത്തുനിന്ന് ആളും ഒന്ന് പുഞ്ചിരിച്ചു. ആ വ്യക്തിയെ കണ്ട് മറ്റു മൂവരും തമ്മിൽ തമ്മിൽ നോക്കി നിൽക്കുകയാണ് കാരണം He is so handsome and young in his late 40's .Looking dashing just like their father's
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ChandraSheker
ഒരു പാവം അച്ഛൻ എന്നൊക്കെ ഞാൻ പറയും എന്ന് കരുതണ്ട എത്ര പാവം ഒന്നുമല്ല .എന്തും തുറന്നു പറയും ആരെയും പേടിയില്ല ഇനിയെങ്ങാനും എന്തേലും പേടിയുണ്ടെങ്കിൽ അതുതന്നെ ധർമ്മ പത്നിയോട് ആയിരിക്കും. കാരണം വഴി അറിയാം ആൾ കുറച്ച് strict ആണെങ്കിലും മക്കളുടെ എല്ലാ കാര്യത്തിനും കൂടെ കാണും .എത്ര പറഞ്ഞാലും കേൾക്കില്ല .ഭാര്യ എന്ന് വെച്ചാൽ ജീവനാണ് പുള്ളിക്ക്.