°•~7~•°

118 19 9
                                        

Vava അതും പറഞ്ഞ് താഴത്തേക്ക് പോയി. അത് കേട്ട് രണ്ടുപേരും പരസ്പരം ഒന്ന് നോക്കി പിന്നെ പതിയെ വേർപിരിഞ്ഞു ഒരു ചെറിയ നാണത്തോടെ. എന്തുപറ്റിയെന്ന് അറിയില്ല പക്ഷേ അവന്റെ ഹൃദയം വല്ലാണ്ട് beat ചെയ്യുന്നു.
അവന്റെ കുട്ടിക്കാലം മുതലേ അവളോട് ഒരു ചെറിയ crush  ഉണ്ടായിരുന്നു .പക്ഷേ അവൻ അത് പലപ്പോഴും avoid ചെയ്യുമായിരുന്നു കാരണം അവന് അവളോടുള്ള friendship കളയാൻ താല്പര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവനെ ഈ  കാര്യം അവളോട് ഇതുവരെയായിട്ടും പറഞ്ഞിട്ടില്ല .അതവൻ മനസ്സിൽ തന്നെ സൂക്ഷിച്ചു കൊണ്ടിരിക്കുന്നു.

Maalu: ഏട്ടാ അന്ന് ...ഞാൻ അങ്ങോട്ട് പോകുവാണ്
Vichu: ശരി മാളു
അതും പറഞ്ഞ് Maalu  താഴെ എടുത്തോണ്ട് പോയി

Vava:  ഏട്ടത്തി വന്നു ഞാൻ ഓർത്തു ഏട്ടത്തി വരത്തില്ല  എന്ന്.
മാളു അതിന് അവളുടെ തലക്കെട്ട് ഒരു ചെറിയ തട്ട് കൊടുത്തു.
Maalu : പിന്നെ അങ്ങനെ പറഞ്ഞ് നീ എന്നെ കളിയാക്കണ്ട. ഞാൻ മാത്രം അല്ലല്ലോ നീയും ഇങ്ങനല്ലേ നിന്റെ boyfriend എൻറെ കൂടെ.

Vava : ഇപ്പം എനിക്കിട്ടായോ കുത്ത് .... കൊള്ളാം ഏട്ടത്തി .

അങ്ങനെ അവർ സംസാരിക്കുന്നതിനോടൊപ്പം പാക്കിംഗ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം റെഡിയാക്കി വെച്ചിട്ട് അവരവരുടെ റൂമിലോട്ട് പോയി. Maalu തൻറെ റൂമിൽ പോയപ്പോൾ Vichu ഉറങ്ങുകയായിരുന്നു .ഉറങ്ങുന്നത്  കണ്ടോണ്ട് മാളുവിന് അവനെ ശല്യപ്പെടുത്താതെ നേരെ കിടന്നുറങ്ങി.

      Next Morning

ഇപ്പോൾ എല്ലാരും രാവിലെ breakfast കഴിച്ചിട്ട്  living room ഇരിക്കുകയാ. എല്ലാവരും മക്കളെ റെഡിയാക്കാൻ വേണ്ടി കാത്തിരിക്കുക .ഓരോന്നോരോന്നായി റെഡിയായി താഴെ living റോമിൽ വന്നു . കൂടെ നമ്മുടെ Kathu ഉണ്ട് കേട്ടോ .

Lakshmi : അപ്പോൾ പിള്ളേരെ ഒന്നും പേടിക്കണ്ട. എൻറെ ചേട്ടൻ ഉണ്ട് അവിടെ അവൻ നിങ്ങളെ നോക്കിക്കോളും .

Mahadev : ഞങ്ങൾ അവിടെ ഇല്ല എന്ന് വെച്ചിട്ട് മക്കളുമാര് ഒരു കുരുത്തക്കേടും കാണിച്ചേക്കല്ല് കേട്ടല്ലോ .
Vichu: പേടിക്കണ്ട അച്ഛാ ഞങ്ങളഅതെല്ലാം നോക്കിക്കോളാം

മുത്തശ്ശി : അത് കേട്ടാ മതി

Vichu:  എൻറെ സുന്ദരി മുത്തശ്ശി ഇങ്ങനെ പേടിക്കാതെ ഞങ്ങൾ ഒന്നിനും പോകില്ല പോരെ.

മുത്തശ്ശി : എന്നാൽ നിങ്ങൾക്ക് കൊള്ളാം. എന്നാ ശരി മക്കളെ

അങ്ങനെ അവർ അഞ്ചുപേരും വീട്ടുകാരോടൊക്കെ യാത്ര പറഞ്ഞ് ഇറങ്ങി. ഇനി അവർ നേരെ പോകുന്നത് ബാംഗ്ലൂരിലാണ്.
ആ നഗരത്തിൽ അവർക്കായി കാത്തിരിക്കുന്ന പല പല മുഖങ്ങളുണ്ട് .ഇനി ഇവര് അവിടെ ചെന്ന് എന്താകുമോ എന്തോ കണ്ടറിയാം.


To be continued..........
😉😊

എൻറെ പ്രിയപ്പെട്ടവൾ 🥰❤Where stories live. Discover now