അവൾ തുണി മടങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ വിഷ്ണു കുളി കഴിഞ്ഞ് അങ്ങോട്ടേക്ക് വരുന്നത് .അവൻ വന്നതും അവൾ അവനുവേണ്ടി മാറ്റിവച്ചിരുന്ന തുണിയെടുത്ത് കൊടുക്കുന്ന .അവൻ തുണിയും വാങ്ങിക്കൊണ്ട് മാറാൻ വേണ്ടി washroom-ലേക്ക് പോകുന്നു. അവൻ dress എല്ലാം ഉണ്ട് വെളിയിലേക്ക് വരുന്നു.
മാളു: ഏട്ടാ ഇതാ ചായ
അത് വാങ്ങി കുടിക്കുന്നു
വിഷ്ണു : mmhmm ചായ കൊള്ളാലോ അമ്മേ ഇത് ഇതെന്താ വേറെ രീതിയിലാണല്ലോ ചായ ഇട്ടേക്കുന്നത്
മാളു : അത് ഏട്ടാ ഞാൻ ചായ ഉണ്ടാക്കിയത് എന്തേ കൊല്ലല്ലേ?
വിഷ്ണു: അങ്ങനെയൊന്നുമില്ല ഈ ചായ കൊള്ളാം
അത് പറഞ്ഞാൽ അവൻ ചായ മുഴുവൻ കുടിക്കുന്നു. അങ്ങനെ അവർ താഴേക്ക് ചെല്ലുന്നു .അവിടെ നമ്മുടെ അച്ഛനും അമ്മയും മുത്തശ്ശിയും പിന്നെ നമ്മുടെ vavaയുണ്ട് .അവിടെ നമ്മുടെ അച്ഛൻ വാസുദേവൻ കസേരയിൽ ഇരുന്നുകൊണ്ട് പത്രം വായിക്കുകയായിരുന്നു.മുത്തശ്ശിയും vavaയു സംസാരിക്കുന്നു .നമ്മുടെ അമ്മ നേരെ അടുക്കളയിലോട്ട് പോയി അമ്മയുടെ കൂടെ മാളു പോയി അവിടെ ചെന്നിട്ട് അമ്മയോടൊപ്പം ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നത്. തയ്യാറാക്കി കഴിഞ്ഞിട്ട് അവരത് ടൈംടേബിളിലെ കൊണ്ട് വെക്കുന്ന. എല്ലാവരും കൂടി ഓരോരോ കസേരയിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു .ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞിട്ട് അവര് നേരെ livingറൂമിലേക്ക് വന്നു
മഹാദേ: മോനെ നിനക്ക് എത്ര ദിവസം കൂടെയുണ്ട് ഇനി തിരിച്ചുപോകാൻ
വിഷ്ണു : അത് അച്ഛാ രണ്ടാഴ്ചത്തോളം അതുകഴിഞ്ഞാൽ പിന്നെ തിരിച്ചു പോണം
വാവ : എടാ ഏട്ടൻറെ കോളേജിലേക്ക് ഞങ്ങളും വന്നോട്ടെ
ലക്ഷ്മി: അതേ പോലെ ഞാനും അത് തന്നെയാ പറയാനിരുന്നേ പോകുമ്പോഴേ ഇവിടെ അഡ്മിഷന് ശരിയാക്കണം next സെമസ്റ്റർ തുട ങ്ങാവല്ലി .അതുകൊണ്ട് നീ ലാസ്റ്റ് ഇയർ അല്ലേ ഇവർ ഫസ്റ്റ് ഇയറിലും. മറക്കാതെ ചെയ്തോണം കേട്ടോ.
വിഷ്ണു : ആ അമ്മ ഞാൻ എല്ലാം ശരിയാക്കി കൊള്ളാം അമ്മ പേടിക്കേണ്ട
YOU ARE READING
എൻറെ പ്രിയപ്പെട്ടവൾ 🥰❤
Fanfictionനമ്മുടെ കഥാനായകൻ വെക്കേഷൻ ടൈം ആയതുകൊണ്ട് വീട്ടുകാരുടെ കൂടെ ചെലവഴിക്കാൻ നാട്ടിലേക്ക് എത്തുകയാണ് അതേ സമയത്താണ് തന്റെ വീട്ടിലെ കാര്യത്തിന്റെ മൂത്തമകളുടെ കല്യാണം നടക്കുന്നത് കല്യാണം കാണാൻ എത്തിയ ആൾ എങ്ങനെയോ കല്യാണ ചെക്കനായി മാറി. ഇനി അവരുടെ കഥ എന്താകും...
