MLH Part - 5

151 22 11
                                    

ഇഷ്ട്ടമായാൽ vote ചെയ്യണം cmt ഉം ചെയ്യണം 😌.

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋














@MK FashionFlare

സമയം വൈകിട്ട് 5.50..

ഓഫീസ് time 5 മണി വരെ ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഓഫീസ് time 5 മണി വരെ ആണ്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക സ്റ്റാഫ്സും പോയിട്ടുണ്ടായിരുന്നു.. ചുരുക്കം ചില എപ്ലോയ്‌സ് മാത്രം അവരുടെ വർക്കിൽ കോൺസെൻട്രേറ്റ് ചെയ്ത് അവിടെ അവരുടെ സ്പെസിൽ തന്നെ ഉണ്ട്...

പക്ഷെ എത്ര തിരക്ക് ജോലി ആണെങ്കിലും മാക്സിമം 7.00 മണി വരെയെ ഓഫീസിൽ ഇരിക്കാൻ എല്ലാവർക്കും അനുവാദമുള്ളു.. 7 മണിക്ക് ശേഷം ഒരാളെയും കമ്പനിയുടെ പരിസരത്തു പോലും കാണാൻ പാടില്ല.. അത് രാധികയുടെ സ്ട്രിക്ട് ഓർഡർ തന്നെ ആണ്...

അപ്പൊ നമുക്ക് കമ്പനിയുടെ അകത്തേക്ക് പോകാം..

അവിടെ designing department head എന്ന് എഴുതിയിരിക്കുന്ന ക്യാബിന്റെ ഉള്ളിൽ ഇപ്പോഴും ലൈറ്റ് ഓൺ ആണ്...

പൂർണമായും വൈറ്റ് ആൻഡ് വുഡൻ കളർ തീമിൽ മോഡേൺ ലുക്കിൽ ചെയ്ത ഒരു മീഡിയം സൈസ് ക്യാബിൻ.

അവിടെ വളരെ തിരക്കിട്ട പണിയിലാണ് നമ്മുടെ designing head ആയ കാർത്തിക് വേണുഗോപാൽ എന്ന കാർത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവിടെ വളരെ തിരക്കിട്ട പണിയിലാണ് നമ്മുടെ designing head ആയ കാർത്തിക് വേണുഗോപാൽ എന്ന കാർത്തി.

My Lonely Holiday (MLH)Where stories live. Discover now