New story announcement

129 9 3
                                    

Promo presentation

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Promo presentation

⚠️Luna is a fantasy historical drama. Which is connected with past and present life of two people.
It includes warewolf, m-pregnancy.

This drama doesn't match with realworld situations,objects, persons or anything. It's completely running on my imaginary world. ⚠️

I have already added 2 chapters in my profile.
Please read and support me guyzz.💜
And this is also a malayalam writing.

🌕🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🌍





'പ്രിൻസ് ലുബീൻ... മാറിനിൽക്ക്.. എനിക്ക് പോണം... ആരെങ്കിലും കണ്ടാൽ പിന്നെ അങ്ങേക്ക് തന്നെയാണ് ദോഷം... അത്കൊണ്ട് മാറി നിൽക്ക്...

തന്റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു പോകാൻ നിന്നവനെ തടഞ്ഞു നിർത്തികൊണ്ട് ലുബീൻ പറയാൻ തുടങ്ങി...

"ആരെയാ നയോൻ നീ ഈ പേടിക്കുന്നത്.. എന്തിനാ നീ എന്റെ മുന്നിൽ നിന്നും ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്... എനിക്ക് സഹിക്കുന്നില്ല ഇതൊന്നും... നിനക്ക് എന്നെ ഇഷ്ടമല്ലേ...?
ലുബീന്റെ കണ്ണുകളിൽ സങ്കടം നിഴലിച്ചു..

'ഇഷ്ട്ടമാണ്... അത് പക്ഷെ അങ്ങ് കരുതും പോലെ ഒരു ഇഷ്ട്ടമല്ല... ഈ നാടിന്റെ രാജകുമാരനാണ് അങ്ങ്... ആ അങ്ങേയോട് ബഹുമാനം കലർന്ന സ്നേഹം മാത്രമേ എനിക്കുള്ളൂ... അല്ലാതെ ആരെയും പേടിച്ചിട്ടല്ല..
നയോന്റെ വാക്കുകളിൽ ദൃഡതയുണ്ടെങ്കിലും പ്രിൻസിന്റെ കണ്ണിലേക്കു നോക്കാനുള്ള ശക്തി അവനില്ലാരുന്നു..

"അല്ല ഞാൻ ഇത് വിശ്വസിക്കില്ല... നയോൻ നീ കള്ളമാണ് പറയുന്നത്... എനിക്കറിയാം... നീ എന്നെ സ്നേഹിക്കുന്നു.. പ്രണയിക്കുന്നു... ഇല്ലെങ്കിൽ എന്തുകൊണ്ട് നീ എന്റെ മുഖത്തു നോക്കി സംസാരിക്കുന്നില്ല... നീ ആരെയോ പേടിക്കുന്നു...

'അങ്ങ് വീണ്ടും തെറ്റിദ്ധാരണയുടെ പുറത്താണ് സംസാരിക്കുന്നത്... ബാല്യം മുതലേ അങ്ങേയുടെ സംരക്ഷണ ചുമതല എന്നിലായിരുന്നു. അത് മാത്രേ ഞാൻ നിർവഹിച്ചിട്ടുള്ളു.. അതിനെ അങ്ങ് തെറ്റിദ്ധരിച്ചിരിക്കുന്നു..

My Lonely Holiday (MLH)Where stories live. Discover now