MLH Part - 6

139 21 3
                                    


















🎶🎶📱🎶🎶As long as you love me
We could be starving, we could be homeless, we could be broke
As long as you love me
I'll be your platinum, I'll be your silver, I'll be your gold
As long as you love,,, love..,, love..,,, love..,,, love..,, love..,,, love...,,
love,, love,, love,, love,, love,, love,, love me
As long as you love,,, love..,,🎶🎶

ഓഓഓ... കോപ്പ് മനിഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല... ഇതാരാണോ...

ഫോണിന്റെ നിർത്താതെയുള്ള ശബ്ദം കേട്ട് ഉറക്കം മുറിഞ്ഞ വിഷ്ണു നീരസത്തോടെ ബെഡിൽ എവിടെയോ കിടന്ന ഫോൺ തപ്പിപ്പിടിച്ച് കണ്ണ് തുറക്കാതെ തന്നെ attend ചെയ്ത് ചെവിയിലേക്ക് വെച്ചു..

'ഹ..ലോ... ആാാ.. രാ....

"എടാ.. വിഷ്ണു...

'അ...തേ വിഷ്ണുവാണ്... ഇതാ..രാ...

"എടാ കോപ്പേ.. ഇത് ഞാനാ ഗൗതം...

അപ്പോഴാണ് വിഷ്ണു കണ്ണ് തുറന്ന് ഫോൺ സ്‌ക്രീൻ നോക്കുന്നത്... ഇപ്പൊ സമയം പാതിരാത്രി 2.38 AM.

'ഏഹ്.. നിയോ.. അളിയാ നീ എന്നാടാ ഈ നേരത്ത്.. നിനക്ക് ഉറക്കൊന്നൂല്ലേ... ഓ vip പാർട്ടി വല്ലോം കാണും അല്ലെ... ആ അടിച്ച് പൊളിക്ക് മാൻ...

"ദേ ഞാൻ വല്ല കൂടിയതും പറയും മിണ്ടാതിരുന്നോ... നിന്റെ മുന്നാര ചേട്ടായി നല്ല പണിയാ എനിക്ക് മേടിച്ച് തന്നത്....

'എന്തടാ എന്ത് പറ്റി... ഡ്രൈവിംഗ് നിനക്ക് ഇഷ്ടമുള്ള പരിപാടിയല്ലേ.. പിന്നെ എന്താ... ബെൻസ്, റോൾസ് റോയിസ്, bmw ഇതിൽ ഏത് വണ്ടി ആണെടാ... ഹോ നിന്റെ ഒരു യോഗം..

"ബെൻസല്ല നിന്റെ മ്മ്&.. ഞാൻ ഒന്നും പറയുന്നില്ല...

'ഹാ ഈ വെളുപ്പാൻ കാലത്ത് വെറും വയറ്റിൽ തെറി വിളിക്കാണോ നീ എന്റെ ഉറക്കവും കളഞ്ഞ് എണീപ്പിച്ചേ... നീ ചാടാതെ കാര്യം എന്താന്ന് പറയ്...

"ആ അതൊന്നും പറയണ്ടാ... പിള്ളേരെ ഇഷ്ടല്ലാത്ത ഞാൻ ഇപ്പൊ ബേബി സിറ്ററിന്റെ പണിയ ഇവിടെ ചെയ്യുന്നേ😐...
ആവേശത്തിൽ കേറി അങ്ങ് സമ്മതിച്ചു പോയി.. ഇപ്പൊ തോന്നുന്നു വേണ്ടാരുന്നുന്ന്..
16 ന്റെ പണിയായിപ്പോയി..
മാനിഷനൊന്ന് ഉറങ്ങാനും പറ്റുന്നില്ല... 😖

കുറച്ച് അപ്പുറത്തായി മാറി ഇരുന്ന്.. ഡ്രോയിങ് ബുക്കിന്‌ കളർ ചെയുന്ന ഋഷിയെ നോക്കി നീട്ടി ഒന്ന് ശ്വാസം എടുത്ത് വിട്ടുകൊണ്ട് ഗൗതം നെറ്റി തടവിക്കൊണ്ടിരുന്നു...

My Lonely Holiday (MLH)Where stories live. Discover now