MLH Part - 24

109 15 17
                                    

Hey guyzz... I'm here.. 😸😸 surprise ആയില്ലേ... 🙈
എല്ലാരും സദ്യയൊക്കെ കഴിച്ച് ഉച്ചമയക്കത്തിൽ ആയിരിക്കും അല്ലെ 😌..

എല്ലാവർക്കും എന്റെ ഹാപ്പി ഓണം.. 💜🏵️🌸

ഇത് ഓണം സ്പെഷ്യൽ part ആയിട്ട് വേണേ കണ്ടോ... 😌 bcz this part is a long one... 🫣

And also yuh guyzz can feel this song for GothamXRishi.👇🏻

നിങ്ങക്ക് കഥ ഇഷ്ട്ടാവുന്നുണ്ടോ? ഞാൻ ഇങ്ങനെ തന്നെ പോയാ മതിയോ..? പിന്നെ cmts ഒക്കെ കുറവാണല്ലോ 🥺🥺 എനിക്ക് സങ്കടോന്നൂല്യ.. ന്നാലും ചെറിയൊരു കുത്തല് ❤️‍🔥👈🏻ഇവിടെ 🥲..

Anyway vote ചെയ്തിട്ട് പോയി വായിച്ചോട്ടാ👻👻

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋



Work complete ചെയ്ത ശേഷം പോവാൻ റെഡിയാകുകയായിരുന്ന വരുണിനോട് പെട്ടന്നാണ് ഒരു സ്റ്റാഫ് വന്ന് മാഡം കേബിനിലേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്.

തന്റെ ബാഗ് ഡെസ്കിൽ തന്നെ വെച്ച ശേഷം അവൻ വേഗം അവിടേക്ക് നടന്നു...

ഈ സമയം ക്യാബിനിൽ male മോഡലിന് വേണ്ടിയുള്ള cloths-ന്റെ ഫൈനൽ ഡിസ്‌കഷനിലായിരുന്നു രാധികയും കാർത്തിയും...

"May I comin madam..?
ഗ്ലാസ് ഡോറിൽ ഒന്ന് തട്ടിയ ശേഷം വരുൺ അത് തുറന്നുകൊണ്ട് ചോദിച്ചു...

"Yes.. C'min..
മറുപടി കിട്ടിയപാടെ അവൻ അകത്തേക്ക് കയറി....
കാർത്തി അവനെ കണ്ട് pleasantly പുഞ്ചിരിച്ചു...

'Hai വരുൺ.. ☺️
അതേ പുഞ്ചിരിയോടെ കാർത്തി പറഞ്ഞു..
തിരിച്ച് വരുൺ ഒരു പുഞ്ചിരിമാത്രം കൊടുത്തുകൊണ്ട് മേഡത്തെ നോക്കി...

(ലേ വായനക്കാർ : കാർത്തി പോട്ടെ സാരോല്ല..😆😆)

"വരുൺ പോവാൻ ഇറങ്ങുവാരുന്നോ..?
രാധിക calmness ലുക്കിൽ അവനോട് ചോദിച്ചു...

"ഏയ്യ് അത് കുഴപ്പോല്ല മാഡം.. Audit ചെയ്ത ഫയൽസ് എല്ലാം ഞാൻ submit ചെയ്തിരുന്നു.. എന്തെങ്കിലും correction ഉണ്ടോ..?"
കാർത്തിയെ കൂടി അവിടെ കണ്ടപ്പോൾ എന്തെങ്കിലും important കാര്യമാണോ എന്നറിയാൻ അവൻ ചോദിച്ചു...

My Lonely Holiday (MLH)Where stories live. Discover now