അവിടെന്ന് ഇറങ്ങിയതിന് ശേഷം നീൽ നേരെ പോയത് അവന്റെ ബെസ്റ്റ് ഫ്രണ്ടായ രുദ്രന്റെ വീട്ടിലേക് ആണ്...
സമയം ഒരു 10 മണി ഒകെ ആയിട്ടുണ്ടാകും... അതായത്... Uncle already ഹോസ്പിറ്റലിലേക്കും aunty sunday ആയത് കൊണ്ട് പുറതും പോയിട്ടുണ്ടാകും... പിന്നെ ഉള്ളത് തവിട് കൊടുത്ത് വാങ്ങിയ ഒരു കരടി മാത്രം ആണ്...
നീൽ താഴെ ഫ്ലോർ മാറ്റിന്റെ പിറകിൽ നിന്ന് key എടുത്ത് door തുറന്ന് അകത്തേക് കയറി.... ഇവിടെ സ്ഥിരം ആയോണ്ട് അവൻ അറിയാം key എവിടെ ആകും എന്ന്...
നേരെ മുകളിലേക്കു ഉള്ള സ്റ്റെപ് കയറി.... നിറയെ സ്റ്റിക്കർ ഒട്ടിച്ചിരുന്ന ഒരു door തുറന്ന് അകത്തേക്കു കയറി ബെഡിലേക് കമന്നു കിടന്നു....
തികച്ചും ആ മുറിയിൽ ഒരു നിശബ്ദത ആയിരുന്നു.... നീൽ ഒന്ന് നേരെ കിടന്നിരുന്നു എങ്കിൽ റൂമിലെ കോർണറിൽ ഉള്ള സോഫയിൽ ഇരിക്കുന്ന എയ്താണ്ട് കരടി look ഉള്ള ഒരു best friend അവനെ നോക്കി ദഹിപ്പിക്കുന്നത് അവൻ കണ്ടേനെ...
എന്ത് ചെയ്യാൻ നീലിന് ഇന്ന് അത്ര നല്ല ദിവസം അല്ല അതുകൊണ്ട് അവൻ കണ്ടില്ല.... സോഫയിൽ ഇരുന്ന സാധനം പല്ല് കടിച് അവന്റെ അടുത്തേക് വരുന്നതും ശ്രദ്ധിച്ചില്ല....
"AHHHH..."
ഒട്ടും വഴികാതെ നീലിന്റെ വേദനയിൽ പുകയുന്ന ശബ്ദം അവിടെ കേട്ടുകഴിഞ്ഞിരുന്നു.....
"നിനക്ക് എന്താടാ രുദ്ര ഭ്രാന്ത് ആയ.. മനുഷ്യന്റെ പുറം പോയല്ലോ....അത് നല്ലതുപോലെ വേദനിച്ചു കേട്ടോ..."
നീൽ ചുണ്ട് ചുള്ക്കി കൊച്ചുങ്ങളെ പോലെ പറഞ്ഞു...ബെഡിൽ ഇരുന്നു...
"ഇല്ലടാ പന്നി പിന്നെ സുഗിക്കാൻ ആണോ അടിക്കുന്നെ...."
"അല്ല എന്നാത്തിനാ നീ എന്നെ ഇപ്പോ അടിച്ചേ... "
നീൽ പുറം തടവി കൊണ്ട് ചോദിച്ചു....
"ഇല്ലടാ നിന്നെ ഞാൻ പിന്നെ ഉമ്മ വെക്കാം... ഇന്നലെ നീ എന്നെ കൂട്ടാതെ ഏത് അമ്മച്ചിക്ക് വെള്ളം പിടിക്കാൻ പോയതാടാ..."
"അത്...
"അത് എന്താണേലും നമുക്ക് കൊറെച് നേരം ഇരുന്ന് ചർച്ച ചെയ്യാം..തത്കാലം വേറെ ഒരു പ്രശ്നം ഉണ്ട് ആദ്യം നീ അത് ഡീൽ ചെയ്യ്..."
YOU ARE READING
നിന്നെയും തേടി🫀
Short StoryEethaa... ഇന്നലെ ഞാൻ നിന്നെ കണ്ടു ...കൊറേ നാളിന് ശേഷം കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി ... നീ എന്നെ ഒരു ചിരിയോടെ നിന്നോട് ചേർത് നിർത്തി ... എന്റെ സങ്കടങ്ങൾ എല്ലാം പെട്ടന്ന് മാഞ്ഞു പോയത് പോലെ....🫂 പക്ഷെ .... കണ്ണ് തുറന്നപ്പോ നിന്നെ എവിടേം കണ്ടില്ല...