12.♡

112 19 107
                                    

അന്നത്തെ സംഭവം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരാഴ്ച ആകുന്നു...

നീൽ അതിൽ പിന്നെ തിരികെ വീട്ടിലേക്കു പോയില്ല ഈതന്റെ അപാർട്മെന്റിൽ തന്നെ കൂടി.ഒറ്റക് അല്ല രുദ്രനും കൂട്ടിന് ഉണ്ട്...

ആൾ ആകെ mood off ആണ്
പെട്ടന് അങ്ങ് അണഞ്ഞു പോയത് പോലെ...

അവനെ വീണ്ടും ഒന്ന് സെറ്റ് ആക്കി പഴയ കുട്ടപ്പൻ ആക്കൽ ആണ് രുദ്രന്റെ പദ്ധതി.ഏറെ കൊറേ ഒകെ അത് വിജയിചു എങ്കിലും നീൽ ഈതനോട്‌ കൂടുതൽ സംസാരിക്കാൻ നിന്നില്ല... സംസാരിക്കുന്നത് പോയിട്ട് അവനെ നോക്കാൻ പോലും കൂട്ട് ആക്കണില്ല...

ഇടക് വീട്ടിൽ നിന്ന് മമ്മയോ തനുവോ വിളിക്കാറുണ്ട്.അതിനും അവൻ മറുപടി നൽകിയില്ല...

നാളെ കഴിഞ്ഞാൽ ethan തിരികെ നാട്ടിലേക് പോവാണ് എന്തോ അത്യാവിശം ഉണ്ടെന്ന് രുദ്രനോട് പറഞ്ഞത് അവനും കേട്ടിരുന്നു... അപ്പോഴും ഒന്നും മിണ്ടാതെ നീൽ എഴുനേറ്റ് പൊന്നു...

Ethan പോയി കഴിഞ്ഞ് തിരികെ വീട്ടിലേക് പോകാമെന്ന തീരുമാനത്തിൽ ആണ് ഇപ്പോ അവൻ അവരോട് അവന് നേരിട്ട് പോയി സംസാരിക്കണം എന്ന് തോന്നി.ഇനി തല്ലി കൊല്ലാൻ ആണ് തീരുമാനം എങ്കിലും അവന് സംസാരിച്ചേ പറ്റു...

നീൽ അങ്ങനെ ഓരോന്ന് ആലോജിച് കയ്യിൽ ഒരു കപ്പ്‌ coffe ആയി ബാൽക്കണിയിൽ ഇരുന്നു...

സമയം പോകുന്നത് ഒന്നും അവൻ അറിയുന്നതെ ഇല്ല.വേറേതോ ലോകതാണ് അവൻ...

Ethante ഭാഷയിൽ പറഞ്ഞാൽ പകുതിയും വേണ്ടാത്ത കാര്യങ്ങൾ ചിന്തിച്ച് കൂട്ടി സ്വയം ടെൻഷൻ അടിക്കുന്ന ഒരു ഇത്...

"എടാ... നീൽ പോയി റെഡി ആക്... പെട്ടന്ന് ആവട്ടെ... "

നീലിന്റെ കെട്ടയിഞ്ഞ ചിന്തകൾക്ക് വിരാമം ഇട്ടത് രുദ്രന്റെ ശബ്ദം ആയിരുന്നു...

"Haa..എന്താ രുദ്രാ..."

"ഓഹ് ഇവനെ കൊണ്ട്... എടാ പോയി ready ആകാൻ..."

"അതെന്തിനാ നിനക്ക് എവിടെങ്കിലും പോകാനിണ്ടോ... "

" പോവണം... പക്ഷെ എനിക്കല്ല നിനക്കും eddichanum... ചെല്ല് പെട്ടന്ന് ആവട്ടെ നിന്ന് സമയം കളയാതെ..."

 നിന്നെയും തേടി🫀Where stories live. Discover now