10.♡

98 16 61
                                    

"നീൽ !!"

ഏറെ പരിജയം ഉള്ള ആ ശബ്ദം കേൾക്കേ നീലിന് അവന്റെ ശരീരത്തിൽ ഉടനീളം ഒരു വിറയൽ കടന്ന് പോയത് പോലെ തോന്നി...

അവൻ പെട്ടന്ന് തന്നെ ഈതനെ തള്ളി മാറ്റി.മുന്നിൽ ഉള്ള ആളെ കാണെ നിന്നിടത് ഉറച്ചു പോയത് പോലെ.ഒരു നിമിഷം കൊണ്ട് അവൻ ആലില പോലെ വിറക്കാൻ തുടങ്ങി...

"ഭയ്യാ.."

നീലിന്റെ വിറയൽ പടർന്ന ശബ്ദം ഈതനും ശ്രെധിച്ചു.അതിൽ നിന്നും ആരാണ് മുന്നിൽ നിൽക്കുന്നത് എന്ന് അവന് മനസിലായി...

വീർ സിംഗ് പ്രധാപ്..

നീലിനെ കൊല്ലാൻ തക്ക ദേഷ്യത്തോടെ ആണ് അവൻ നിക്കുന്നത് കൈകൾ രണ്ടും ചുരുട്ടി പിടിച്ചിട്ടുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

നീലിനെ കൊല്ലാൻ തക്ക ദേഷ്യത്തോടെ ആണ് അവൻ നിക്കുന്നത് കൈകൾ രണ്ടും ചുരുട്ടി പിടിച്ചിട്ടുണ്ട്.കയ്യിലും മുഖത്തും പിടച്ചു നിൽക്കുന്ന നീല ഞരമ്പിൽ നിന്നും അവന്റെ ദേഷ്യം എത്ര മാത്രം ഉണ്ടെന്ന് വെക്തം ആണ്.ethan നീലിനടുത്തേക് നീങ്ങി നിന്നു...

എന്നാൽ പിന്നെയും നീൽ അവനെ തള്ളി മാറ്റി വീറിനടുത്തേക് നടന്നു...

Ethan പെട്ടന്ന് നീൽ പിടിച് മാറ്റിയപ്പോ പുറകോട്ട് ആഞ്ഞു പോയിരുന്നു... അവൻ അങ്ങനെ ഒന്ന് പ്രദീക്ഷിക്കാത്തത് കൊണ്ട് ആകാം നേരിയ സങ്കടം തോന്നി...

"ഭ-യ്യാ.."

Ethan ബോധത്തിലേക്ക് വന്നത് നീലിന്റെ പതിഞ്ഞു പോയ ശബ്ദം കെട്ടായിരുന്നു...

അവൻ എന്തെങ്കിലും പറയാൻ തുടങ്ങും മുന്നേ വീർ നീലിന്റെ ഷർട്ടിൽ പിടിച് ഭീതിയോട് ചേർത്തിരുന്നു...

"ഭയ്യാ പ്ലീസ്..."

"മിണ്ടിപ്പോകരുത് നീ.ച്ചിയ് എന്ത് തോന്നിവാസം ആണ് നീൽ നീ കാണിച്ചത് എനിക്ക് നിന്നെ ഇപ്പോ കൊല്ലാൻ ഉള്ള ദേഷ്യം ആണ് തോന്നുന്നത്..."

 നിന്നെയും തേടി🫀Where stories live. Discover now