ചളീ ...
ചെറിയൊരു അനുഭവം... ഒന്ന് നിങ്ങളെയൊക്കെ അറിയിക്കണം എന്നൊരു മോഹം ..... ☺✋ വായിക്കാൻ സമയം ഉള്ളവർ വായിച്ചോളീ ട്ടോ....
ചെറിയൊരു അനുഭവം... ഒന്ന് നിങ്ങളെയൊക്കെ അറിയിക്കണം എന്നൊരു മോഹം ..... ☺✋ വായിക്കാൻ സമയം ഉള്ളവർ വായിച്ചോളീ ട്ടോ....
(പെൺകുട്ടികളുടെ മേൽ അടിച്ചേല്പിച്ചു നടപ്പിൽ വരുത്തുന്ന പല ശാസനകളും അവരുടെ നല്ല ഭാവി തന്നെ നാളെ ഒരുപക്ഷെ ഇല്ലാതാക്കിയേക്കാം)
തന്നെ നട്ടുനനച്ചു വളര്‍ത്തിയ പെണ്ണിനോട് ഒരു പൂവിന് തോന്നിയ പ്രണയവും പിന്നീട് അവൾ മറ്റൊരാളുടെ കൈപിടിച്ച് അകലേക്ക് നടന്നകലുമ്പോൾ ആ പൂവിന് അനുഭവപ്പെടുന്ന വിരഹവുമാണ് ഈ കവിതയുടെ ഇതിവൃത്തം.
പ്രണയം എന്നും നമ്മെ മുന്നോട്ട് നയിക്കേണ്ട വികാരമാണ്. കാപട്യങ്ങളില്ലാതെ നിഷ്കളങ്കതയോടെ മനസ്സിനെ പൂർണമായും സമർപ്പിക്കേണ്ട വികാരമാണ്. ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ ഒന്നിച്ച് നിൽക്കേണ്ട മനോഭാവമാണ് പ്രണയത്തിൽ വേണ്ടത്. പ്രണയം എന്നും ജീവിതം നൽകുന്ന, ജീവൻ നൽകുന്ന വികാരമായിരിക്കണം. മറിച്ച് ജീവിതം തകർക്കുന്ന, ജീവൻ എടുക്കുന്ന വ...
നഷ്ട സ്വപ്നങ്ങളാണെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും അവ യാഥാര്‍ത്ഥ്യമായെങ്കിൽ എന്ന് ആശിച്ചുപോകുന്ന ഹൃദയത്തോട് ചോദിച്ചു പോവുകയാണ്.....
"വേദനകൾ പലതരം ചിലതു മനസിനെയും മറ്റു ചിലതു ശരീരത്തെയും ഭാധിക്കന്നു. ശരീരത്തിലെ വേദന ചികത്സിച്ചു ഭേദമാക്കാം എന്നാൽ മനസിന്റെയോ "
സ്വപ്നലോകത്ത് ജീവിക്കുന്ന എന്റെ പരിചയത്തിൽ ഉള്ള ഒരാൾ പറഞ്ഞ കാര്യം ഒരു സ്റ്റോറി പോലെ എഴുതാൻ ശ്രമിച്ചതാണ്.. എന്റെ ഭാഷയിൽ പറഞ്ഞാൽ കുത്തികുറിക്കലുകൾ....
വായനോട്ടം ഒരു കല തന്നെയാണ് , ഞാൻ അതിലെ ഒരു എളിയ കലാകാരിയും . ഈ കലാകാരിയുടെ ജീവിതത്തിലെ ഒരു എടാണിത്. ഞാനിതാ സ്വമനസ്സാലെ നിങ്ങൾക്ക് മുന്നിലേക്ക് സമർപ്പിക്കുന്നു.
മനസ്സ് അതെന്റെ പരിധിയിൽ നിന്നും വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി.. പിടിച്ചു നിർത്താൻ പാട് പെടുമ്പോൾ എനിക്ക് തരുന്നത് കണ്ണുനീരിന്റെ ഉപ്പുരസം.. വേദനകൾ കൂടെപ്പിറപ്പ് ആയോ എന്നു സംശയത്തോടെ ചിന്തിക്കുമ്പോൾ അതെ അത് തന്നെയാണ് സത്യം എന്ന് ജീവിതം എന്നെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.. സ്വപ്‌നങ്ങൾ കൂട്ടായി വരു...
കലാലയ ജീവിതത്തിന്റെ സുന്ദരമായ ഓർമ്മകളുമായി പടിയിറങ്ങിയ ആ അവസാന ദിവസത്തിന്റെ മധുര സ്മരണകളിലൂടെ ഒരുവട്ടം കൂടി.....
ഇവടെ ഞാൻ കുറിക്കുന്നത് എന്റെ സഹോദരനെ കുറിച്ചാണ്. നമ്മളെ സ്നേഹിക്കുവാൻ ഒരുപാട് പേരുണ്ടാകും. ഉപ്പ, ഉമ്മ, സഹോദരൻ, സഹോദരി, ഭർത്താവ്/കാമുഖൻ, സുഹൃത്തുക്കൾ, കുടുംബക്കാർ... അങ്ങനെ ഒരുപാട്. എന്നാൽ അതിൽ ചിലരുടെ മനസ്സിൽ മാത്രമെ നമ്മൾ കാലാകാലവും ഉണ്ടാകു. അതെ.. ആ ചിലർ എല്ലാവർക്കും വ്യത്യസ്തമാകാം.. അതു വെറുതെ ഊഹിച്ചെടുക്കരുത്.. ക...
യാത്രകൾ നമുക്ക് പലർക്കും ഇഷ്ടമാണ്.. അത് നമ്മൾ ഒരുപാട് കാണാൻ കൊതിച്ച നാട്ടിലേക്ക് ആണെങ്കിൽ. കൂടെ നമ്മുടെ പ്രിയപ്പെട്ടവരും ആണെങ്കിൽ. ഒരിക്കലും ആ യാത്രയെ നമുക്ക് മറക്കാൻ പറ്റില്ല. അങ്ങിനെ ഉള്ള ഒരു യാത്രയെ പറ്റിയുള്ള ഒരു ഓർമ പുതുക്കൽ ആണ് ഈ കുറിപ്പ്...
മനസ്സിൽ ആദ്യമായ് തോന്നിയ പ്രണയമായിരുന്നു അവൾ. ആദ്യമായ് കണ്ടനാൾ അവളോട് തോന്നിയ കൌതുകം കാലം പ്രണയമായ് എന്നിൽ വളർത്തി. പക്ഷേ അവൾ എന്നോട് കാണിച്ച സത്യസന്ധമായ സൌഹൃദം എന്റെ പ്രണയത്തെ മനസ്സിൽ മാത്രമായ് ഒതുക്കുവാൻ പ്രേരിപ്പിച്ചു. സ്കൂളിൽ എല്ലാവരും ഒരുമിച്ചുള്ള ആ അവസാന ദിവസം അവളോട് മനസ്സിലുള്ളത് പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില...
കാലം കടന്ന് പോകുമ്പോൾ ജീവിതത്തിൽ ഉണ്ടാകുന്ന പലമാറ്റങ്ങളും വികര നിർഭരമാണ്. ഇന്നലെ വരെ ചേട്ടന്റെ വിരൽത്തുമ്പിൽ പിടിച്ചു നടന്ന കുഞ്ഞു പെങ്ങൾ ഇന്ന് വളർന്നിരിക്കുന്നു. ഇന്ന് അവൾ വിവാഹിതയാകുമ്പോൾ ഓർമ്മയിൽ ഉണരുന്നത് കുഞ്ഞു പെങ്ങളുടെ ബാല്യമാണ്.
ഏതൊരു മനുഷ്യന്റ ജീവിതത്തലും ഉണ്ടാകും പറയാൻ മറന്ന ഒരു പ്രണയം. അല്ലെങ്കിൽ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുപോയ പ്രണയം. കാലമെത്ര കഴിഞ്ഞാലും മനസ്സിൽ എന്നും ഒരു കുഞ്ഞു നീറ്റലോടെ ഓർക്കാൻ ഇഷ്ടപ്പെടുന്ന വികാരം.
നിയമം പിന്നയും നോക്കുകുത്തിയായി നിന്നു. ഒരു സഹോദരിയുടെ ആത്മാവ് കൂടി നീതി കിട്ടാതെ പോകുന്നു. നിയമത്തിന്റെ പഴുതുകൾ മനുഷ്യമൃഗങ്ങൾക്കായി പണത്തിന് വേണ്ടി വളച്ചൊടിക്കുന്ന വക്കീലുകൾ ഉള്ളിടത്തോളം കാലം നിയമം കണ്ണുകൾ കെട്ടിതന്നെ ഇരിക്കും, ന്യായം നിഷേധിക്കപ്പെടും. ഞാൻ ഉൾപ്പെടുന്ന പ്രതികരണ ശേഷിയില്ലാത്ത സമൂഹത്തിന് എതിരെ ഉള്ള എന്റ...
അവളെ കണ്ട ആ നിമിഷം, ഞാൻ സ്തബ്ധനായ് നിന്ന ആ നിമിഷം, പ്രണയം എന്ന വികാരത്തിൽ ഞാൻ അലിഞ്ഞിറങ്ങിയ ആ നിമിഷം എല്ലാം ഒരു സുന്ദര സ്വപ്നമാണ് എന്നറിഞ്ഞ നിമിഷം...
മനസ്സ് എന്നും വിചിത്രമാണ്. യാഥാര്‍ത്ഥ്യം ആവില്ല എന്ന് അറിഞ്ഞിട്ടും പിന്നെയും പിന്നെയും ചിലത് നാം ആഗ്രഹിച്ചുകൊണ്ടേ ഇരിക്കും. കടന്നുപോയ നാളുകളിലെ ഓർമ്മകളിൽ പറയാൻ മറന്നതെല്ലാം, നടക്കാതെ പോയതെല്ലാം യാഥാര്‍ത്ഥ്യമാകും എന്ന് വെറുതെ വ്യാമോഹിക്കും
മനസ്സിൻ്റെ ഒരു മുകുരം. എൻ്റെ വളരെ ചെറിയ ചില അനുഭവങ്ങള്‍; തീരെ പ്രസക്തിയില്ലാത്ത ചിലത്. #10 on May 2018 #21 on 25-10-2016
മലനിരയിലെ റാണിമാർ പൂക്കൾ തന്നെ. പനിനീർപ്പൂക്കൾ... ഇത്രയും അഴകേകിയ പനിനീർപ്പൂവിനു മുള്ളുകൾ ഒരു അഭംഗി തന്നെയാണ്. പലപ്പോളും എനിക്കു തോന്നിയിട്ടുള്ള ഈ ഒരു ആശയത്തെ ,എന്റെ പരിമിതിക്കുള്ളിൽ വെച്ചു കൊണ്ടു എഴുതിപ്പിടിപ്പിച്ച വരികൾ ആണിത്. ☺☺
നിന്നെ എന്നാണു ഞാന് കണ്ടുമുട്ടിയത് ? ഓര്മ്മയില്ല............ നിന്നിലെ സ്നേഹം എന്നുമുതലാണ് എന്നിലേക്ക് ഒഴുകാന് തുടങ്ങിയത് ? ഓര്മ്മയില്ല ............... ....... എന്റെ സ്വപ്നങ്ങളില് നീ നിറയാന് തുടങ്ങിയത് എന്നു മുതലാണ് ? ഓര്മ്മയില്ല................ .. നിന്നെ ഞാന് മനസിലാക്കാന് തുടങ്ങിയത് എന്നു മുതലാണ് ഓര്മ്മയില്ല...
"ഇരു നിഴലുകളൊന്നാകും ജനിമൃതിയുടെ താളങ്ങൾ പിരിയാതെൻ കൂടെ സഖീ.... ഇനിയും മറു ജന്മത്തിൽ അരികിൽ തുണയായി നീ അണയില്ലേ കൂടെ സഖീ..." ചില പ്രണയങ്ങൾ ഇങ്ങനെയാണ് ജന്മജന്മാന്തരങ്ങളോളം തുടർന്ന് കൊണ്ടേയിരിക്കും.
എന്റെ ചില കുത്തിക്കുറിക്കലുകൾ... ശരിക്കും പറഞ്ഞാൽ എവിടെയോ നിന്നുമൊക്കെ കാണുന്ന ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമൊക്കെ ചില ദൃശ്യങ്ങൾ കാണുമ്പോൾ എന്റെ മനസ്സിൽ തോന്നുന്ന ചില വട്ടു വരികൾ അത്ര മാത്രം...☺