പിള്ളേരെ .. സുഖം അല്ലെഡ എല്ലർക്കും .. എനിക്ക് വല്യ സുഖം ഇല്ല എങ്കിലും happy ആണ് .. അപ്പൊ .. ഞൻ പറഞ്ഞ എന്റെ life ഇലെ ഏറ്റവും വലിയ കാര്യം നടക്കാൻ ഇനി അധിക ദിവസം ഇല്ല ..
Soo അതിനു മുന്നേ നമ്മുക് ഈ സ്റ്റോറീസ് ഒക്കെ ഒന്ന് ഒതുക്കണം .. I mean തീർക്കണം .. അത്കൊണ്ട് .. ഇന്ന് തൊട്ട് ഞാൻ insta സ്റ്റോറിയിൽ പോൾ ഇടാം..
Like നാളെ ഏത് അപ്ഡേറ്റ് വേണം എന്ന് ചോദിച്ചിട്ട് ..
എന്താണ് അഭിപ്രായം ...???
ഡെയിലി update ചെയ്യാൻ ശ്രമിക്കാം .. ഉറപ്പ് ഇല്ല .. എന്നാലും നിങ്ങൾ ഇങ്ങനെ voteum commentum ചെയ്യാതെ ഇരിക്കുമ്പോ ഞാൻ എന്തിനാ ഇത്ര effort ഇടുന്നെ ആവോ .. എന്തായാലും എന്നെ ഇഷ്ടപ്പെടണ എന്നെ support ചെയ്യണ കുറച്ചു പേര് ഇല്ലേ .. അവരെ ഓർത്തു ആണെന്നും വേണേൽ പറയാം ....
പറഞ്ഞു വന്നത് എല്ലാർക്കും മനസിലായി എന്ന വിചാരിക്കുന്നു .. ഇപ്പോ ഞാൻ instel ഒരു പോൾ ഇട്ടിട്ടുണ്ട് .. എല്ലാവരും നിങ്ങള്ടെ അഭിപ്രായം .. അതായത് രമണാ ഏത് story ആണ് വേണ്ടത് എന്ന് ഒന്ന് പോൾ ചെയ്തേക്ക് കേട്ടോ .. അത് അനുസരിച് ഞൻ നാളെ മുതൽ അപ്ഡേറ്റ് ആക്കാം എന്നാണ് വിചാരിക്കണേ..
എന്ന് വച്ചു same story continues ഇടില്ല കേട്ടോ..
#bavuveyyyy ഇതാണ് എന്റെ id..
Ok ബൈ! Take care❤️