ᴩᴀʀᴛ - 4 🌺

1K 132 131
                                    

NEXT DAY MORNG

DELILAH CABIN

Delilah : നിന്നൊക്കെ ഇവിടെ വിളിപ്പിച്ചത് എന്നെ ഉണ്ടാക്കാനല്ല... പണി എടുക്കാനാ...Damnn!!!!! ഒരു job ചെയ്യാൻ വന്നാൽ അത് ഭംഗി ക്ക് ചെയ്ത് പോകണം.. അല്ലാതെ...!!!! നിന്റൊക്കെ തലയിൽ എന്താ.. കളിമണ്ണോ?? അതോ ചകിരി തുപ്പോ???!!! മൂക്കറ്റം കള്ളും കുടിച്!!! കുറച്ച് ബുദ്ധി ഉണ്ടെങ്കിൽ നീയൊക്കെ ഇങ്ങനെ ചെയ്യോ??F***!!!!!!നിന്നെയൊക്കെ!!! നിങ്ങടെ വീട്ടുകാരൊക്കെ ഇത്രക്ക് cheap ആണോടോ??!! Hooo...!!

































Delilah : എന്താടാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Delilah : എന്താടാ... നിന്റെ വായയിൽ എന്താ നാവില്ലേ?

Minho : Ma'am sorry!!!

Delilah : വായ തുറക്കണ്ട... അവിടെ വെച്ചോ..!!! നിങ്ങളൊക്കെ എന്റെ future ആണ് ഇല്ലാണ്ടാക്കിയേ... എന്റെ girl friend ന്റെ മുന്നില് വെച്ചിട്ട്.. അതുപോട്ടെ.. എന്റെ friends!!! നിനക്കൊക്കെ എന്തിന്റെ കുറവാടാ ഞാൻ ഇവിടെ തരാതെ ഇരുന്നിട്ടുള്ളെ???!!!!!

അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു...

Delilah : Haa... ഇതാരാപ്പാ!!! വന്ന് കയറിയിട്ടില്ല...!!! നിന്റൊക്കെ അഴിഞ്ഞാട്ടം..!!!











































































!!!

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
MAY BE🍂Where stories live. Discover now