MORNG
Kitchen
Alyssa Foood ഉണ്ടാക്കാണ്.. Delilah ഇതുവരെ എണീറ്റിട്ടില്ല... Aylssa ഓരോന്നു ആലോചിച്ചിട്ട് ആകെ Tension അടിച്ചു നിൽക്കാണ്..
Alyssa Pov : എന്റെ മാതാവേ.. നാളെ അല്ലെ അവളുടെ Engagement..? ഇനീപ്പോ എന്താ ഞാൻ ചെയ്യാ? ആദ്യൊക്കെ എവിടുന്നോ ഒരു ധൈര്യം വന്നാരുന്നു.. ഇപ്പൊ അലോയ്ക്കോമ്പോ കയ്യും കാലും വിറ ക്കാണല്ലോ!!! Shoo!!! അത്രേം ആൾക്കാരെ മുന്നില് നാണം കെടുമോ?!😖
?? : എന്താണ് ഒറ്റക്കിരുന്ന് ആലോചിക്കണെ?
Alyssa ക്ക് ആരാന്ന് മനസ്സിലായി..
Alyssa : നാളെ അല്ലെ Engagement..!!!
?? : Hmmmm....
അവൾ ഇതുപോലെ Alyssa യെ നോക്കികൊണ്ട് Slab ൽ കയറി ഇരുന്നു..
Alyssa : Food ആയിട്ടില്ല.. കൊറച്ചു Wait ചെയ്യ്..!!
Delilah : Haam...
Alyssa വീണ്ടും അവളുടെ പണി തുടങ്ങി...
Delilah : ഇന്നലെ ആരാ എന്റെ Wallpaper ഒക്കെ മാറ്റിയെ? 😉🌚
Alyssa പെട്ടന്ന് ഒന്ന് steck ആയിട്ട് Delilah യെ നോക്കി അവൾ Boxy smile ചെയ്തു..
Delilah : Hmm.. Hmm... എനിക്ക് ഇഷ്ടപ്പെട്ടു photo🌚
Alyssa : Thankyou!!
Delilah ആ pic ലേക്ക് നോക്കി...
YOU ARE READING
MAY BE🍂
FanfictionGirl × Girl Taekook 🐯❤️🐰 താല്പര്യം ഉള്ളവർ മാത്രം വന്നാൽ മതി... 😌❤️