ᴩᴀʀᴛ - 1 🌺

1.4K 138 210
                                    

PARIS

ഒരു വലിയ വീട്....

Luba : നിനക്കെന്താ അങ്ങോട്ടേക്ക് പോയാൽ?

?? : നടക്കത്തില്ല.. നടക്കത്തില്ല... എനിക്ക് ഒന്നും വേണ്ടാ...

John : എന്റെ പൊന്നല്ലേ... ഒരു ജോലി ഒക്കെ ഒരു വ്യക്തിക്ക് ആവശ്യം ഉള്ളതാണ്....

?? : എന്റെ appa!!! ഞാൻ.. ഇവിടന്ന് UK പോകണം എന്നാണോ നിങ്ങൾ പറയണേ? No wayy!!!

















Luba : എന്റെ കൊച്ചേ അതിന് നീ അവിടെ ചെന്ന് മല മറിക്കൊന്നും വേണ്ട

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Luba : എന്റെ കൊച്ചേ അതിന് നീ അവിടെ ചെന്ന് മല മറിക്കൊന്നും വേണ്ട... അവിടെ PA ആയിട്ടല്ലേ നിനക്ക് Charge... അതിനെന്താ ഒരു കൊറവ്... നമ്മടെ status നു പറ്റിയത് തന്നാ..

Alyssa :........

അവൾ അവിടെ ഉണ്ടായിരുന്ന ഒരു തലയണയിൽ കൈ വെച്ച് മുറുക്കി...പല്ലുകൾ കടിച്ചമർത്തി...

John : നോക്ക്.. എത്രെ എന്ന് വിചാരിച്ചാൽ ഒരു job ഇല്ലാതെ എന്റർ മക്കൾ നടക്കുന്നെ... നിന്റെ നല്ലതിന് വേണ്ടിയല്ലേ appa പറയണേ?

Alyssa : എങ്ങോട്ടേക്കാ പോകണ്ടേ?

Luba : Hahh... അപ്പോ എന്റെ കൊച്ച് പോകാൻ തീരുമാനിച്ചോ? 🤩😁

 അപ്പോ എന്റെ കൊച്ച് പോകാൻ തീരുമാനിച്ചോ? 🤩😁

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Alyssa : നിങ്ങൾക്ക് വേണ്ടി മാത്രം..!!!! പക്ഷെ one condition!!!

John : എന്താ? 🙄

MAY BE🍂Where stories live. Discover now