ᴩᴀʀᴛ - 26 🌺

1.5K 148 36
                                    

Flashback

Jimin suga യോട് കഴിച്ചു നോക്കാൻ പറഞ്ഞ ആ time...

Delilah യും Alyssa യും ഒന്നും മിണ്ടാതെ അവരുടെ ജോലി ചെയാ..

Baby : Appa

Delilah : Mm

Baby : അപ്പ എന്തിനാ ചൂടായേ..?

( Note the point📝ഈ ചെക്കൻ alyssa യെ Amma എന്ന് ഇതുവരെ വിളിച്ചിട്ടില്ല )

Delilah : അവൾക്ക് വട്ടാ..!! വെറ്തെ ആവശ്യം ഇല്ലാതെ..!! Ayshh!!

Alyssa : അല്ലെങ്കിലും ഞാൻ എന്ത് പറഞ്ഞാലും അത് തെറ്റാണല്ലോ..!!!

Delilah : Haa.. തെറ്റ് തന്നെയാ.. നിന്റെ.. നിന്റെ സ്വഭാവം ആദ്യം മാറ്റടി..എന്നിട്ട് എന്റേട്തു വാ..!!😤

Alysaa :....

Delilah : ഏത് നേരത്താന്നാവോ...!!😤🤦🏻‍♀️

Alysaa : Hmm.. അപ്പോ അങ്ങനൊക്കെയാണ്..!! എടീ.. അല്ലെങ്കിലും എന്നെ പറഞ്ഞാൽ മതിയല്ലോ..!! ഞാൻ ആരാ..!! എനിക്കും അത് തന്നെയാ ചോദിക്കാൻ ഒള്ളെ..!! ഏത് നേരത്താണാവോ..!!!🥺🤦🏻‍♀️

Delilah :......

Alyssa : okey.. ഇനി Alyssa ഒന്നും മിണ്ടില്ല..!! പോരെ..!! നീ നിനക്ക് ഇഷ്ടം ഒള്ളത് ചെയ്യ്..!! ചെയ്യാതെ ഇരിക്ക്..!! I don't care..!!

Delilah :.....

Alyssa :.......

Delilah അവളുടെ കയ്യിൽ ഉള്ള spoon table വെച്ചു.. അവളുടെ മറുഭാഗത്തായിട്ടാ ണ് Alyssa നിൽക്കുന്നത്.. അവൾ തിരിഞ്ഞു നിൽക്കുന്നു.. Alyssa അവളുടെ കണ്ണുകൾ തുടച്ചു വീണ്ടും vegetables cut ചെയ്യാൻ തുടങ്ങി..

Delilah : Baby..

Baby : Mm?

Delilah : എന്തെ?

Baby : ( Alyssa യെ ചൂണ്ടി ) കരയാ..!!🥺

Delilah : ( Chuckled ) എന്റെ പൊന്ന് പോയിട്ട് കളിച്ചോ.. അപ്പ അങ്ങോട്ട് വരാം..

Baby : Mmm..

അവൾ അവനെ എടുത്ത് നിലത്തു ഇറക്കി.. അവൻ Alyssa യെ ഒന്ന് നോക്കി അവന്റെ കയ്യിലുള്ള toy എടുത്ത് kitchen ൽ നിന്നും തുള്ളിചാടി Hall ലേക്ക് പോയി..

Delilah ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് മറ്റുള്ളവരെ യെ നോക്കി.. അവർ കാര്യമായ സംസാരത്തിലാണ്.. Delilah ഒന്നും മിണ്ടാതെ Alysaa യുടെ അടുത്തക്ക് നീങ്ങി അവളോടായി ചേർന്നു നിന്നു... ഇപ്പൊ Delilah അവളുടെ രണ്ട് കയ്യും Alyssa യുടെ രണ്ട് ഭാഗത്തായിട്ടാണ് വെച്ചിരിക്കുന്നെ..

MAY BE🍂Where stories live. Discover now