oiiii~

831 55 35
                                    

അതുണ്ടല്ലോ മക്കളെ... നിങ്ങടെ Xe_Alfrrr ആളാകെ മാറി.. 😖 എനിക്കറിയില്ല...!!! പിന്നെ കുറേ Good news ഒക്കെ Life ൽ വന്നു...!!💕🔗 അതോണ്ടൊക്കെയായി ഭയങ്കര bc ആയിരുന്നു.. Sorry!!! ഞാൻ Story's full ആക്കും എന്നൊരു വാക്ക് തന്നെന്റെ പുറത്ത് മാത്രമാണ് ഇങ്ങോട്ട് വന്നത്.. അതും നിങ്ങൾക്ക് വേണ്ടി..!! Tissue എവിടെ??!! Haa..!!🤧🤧 അതോണ്ട്...,,

ന്റെ മക്കൾക്ക് ഏത് Story യാണ് അത്യാവശ്യം????

അത് പറാ..!!എന്നാ പിന്നെ കൂടുതൽ  cmnt ഉള്ളതിന് ശ്രദ്ധ കൊടുത്താൽ മതിയല്ലോ..!! He he he 😁😁😁 എങ്ങനുണ്ട് എന്റെ ബുദ്ധി... 😌

അതോണ്ട് പറ.. ഏതാ എന്റെ കൊച്ചുങ്ങൾക്ക് വേണ്ടേ????????

MAY BE🍂Where stories live. Discover now