ᴩᴀʀᴛ - 5 🌺

1K 129 104
                                    

Jimin : നീ നല്ല confidence ൽ സംസാരിക്കണം കേട്ടല്ലോ?

Alyssa : interview ആണോ?

Jimin : അങ്ങനെയും പറയും....

Alyssa : അത്രക്ക് terror ആണോ?

Jimin : Hmm... നല്ലം ദേഷ്യപ്പെടും.. But, ആളൊരു പാവാ..

Alyssa : Hmmm

Jimin : എന്റെ പൊന്ന് മോളെ... അവിടെ ചെന്നിട്ട് ഞാൻ എല്ലാതും പറയും... നീ വെറുതെ തല ആട്ടിയാൽ മതി...

Alysssa : haa.. Okdaa..

Jimin : Hmm.. നിനക്ക് ഒരു job വേണം എന്ന് പറഞ്ഞതുകൊണ്ട് മാത്രം... കർത്താവേ..!! ഇനി എന്റെ പണി പോകോ??

Alyssa : Eyy.. അതൊന്നും പോകില്ല... ഞാൻ നോക്കിക്കൊണ്ട്..

Jimin : അതാണ് എനിക്ക് പേടി...

Alyssa : Podaa..!!!

Jimin : Hmmm... എത്തി..






































































Alyssa : കൊള്ളാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Alyssa : കൊള്ളാം...

Jimin : അതിന്റെ അകത്തിരിക്കുന്നത് കൊള്ളില്ല..

Alyssa : എവിടെയാടാ നിന്റെ boss?

Jimin : Va...

അവർ അകത്തേക്ക് കയറി... Jimin calling bell അടിച്ചു...

ആദ്യം ആരും വന്നില്ല..

അവൻ വീണ്ടും നോക്കി..

പെട്ടന്ന് ആരോ വാതിൽ തുറന്നു...

Jimin : നമസ്ക്കാരം... 😌

Alyssa : 🙂

?? : എന്താടാ? ഇതാരാ??































































































































MAY BE🍂Where stories live. Discover now