Alyssa : Huh??!!
Delilah : Heyy... It's okey..!!! കൊഴപ്പില്ല.. ഞാൻ വീട്ടിലേക്ക് drop ചെയ്യാം.. പേടിക്കണ്ടാ..
Alyssa ഒന്നും മിണ്ടിയില്ല.. അവൾ തല താഴ്ത്തി അവിടെ ഇരുന്നു...
Delilah പിന്നെ ഒന്നും മിണ്ടാൻ പോയില്ല... അവൾ ഒരു Headset എടുത്ത് ചെവിയിൽ വെച്ചു... മറു ഭാഗം Alyssa യുടെ നേരെ നീട്ടി...
Alyssa അതിലേക്ക് നോക്കി.. Delilah ഒന്ന് ചിരിച്ചു കൊണ്ട് അത് വീണ്ടും നീട്ടി.. Alyssa അത് വാങ്ങി ചെവിയിൽ വെച്ചു..
Alyssa ആ പാട്ട് കേട്ടോണ്ട് ഇരുന്നു.. അവൾക്ക് അവളുടെ കണ്ണുനീരിനെ പിടിച്ചു വെക്കാൻ കഴിഞ്ഞില്ല...അവൾ പുറമെ നോക്കി ഇരുന്നു...
Delilah ക്ക് എന്തോ... അവളെന്തിനാ കരായണേ എന്ന് അറിയണം എന്നുണ്ട്... പക്ഷെ,
Alyssa കണ്ണൊക്കെ ഒന്ന് തുടച് ശ്വാസം വലിച്ചു വിട്ടു...
Delilah : Ahmm...
Alyssa അവളെ ഒന്ന് നോക്കി...
Delilah : എന്തേലും prblm ഉണ്ടോ? അല്ല.. നീ കരയണത് ഇത് വരെ ഞാൻ കണ്ടട്ടില്ല... അതോണ്ട് ചോയ്ച്ചയാ..?
Alyssa : നമ്മൾ ഇഷ്ടപ്പെടണ ആള്ക്ക് നമ്മളെ വേണ്ടെങ്കിൽ പിന്നെ...!!!അല്ല... ഇയാൾക്ക് അത് മനസിലാകില്ല... ഇഷ്ടപ്പെട്ട ആള് എന്നും ഇയാളുടെ കൂടെ ഉണ്ടല്ലോ.. 😊
Delilah ക്ക് കാര്യം മനസ്സിലായി...
അവൾ ഒന്നും മിണ്ടാതെ Window വിലെക്ക് നോക്കി..
Delilah : Driver Stop the car..!
Driver Car stop ചെയ്തു... Delilah car ൽ നിന്നും ഇറങ്ങി...
Delilah : വാ..
അവൾ Window യിലൂടെ Alyssa യെ നോക്കി... Alyssa ക്ക് എന്താ എന്ന് മനസിലായില്ല.. എന്നാലും അവൾ Car ൽ നിന്നും ഇറങ്ങി..
Delilah : നിങ്ങൾ പൊക്കോ..!! ഞാൻ വരാം..
Driver : Okey ma'am
അയാൾ car തിരിച്ച് പോയി..
Alyssa : എങ്ങോട്ടാ?
Delilah ഒന്നും മിണ്ടാതെ മുൻപേ നടന്നു... പിറകെ Alyssa യും...
YOU ARE READING
MAY BE🍂
FanfictionGirl × Girl Taekook 🐯❤️🐰 താല്പര്യം ഉള്ളവർ മാത്രം വന്നാൽ മതി... 😌❤️