Imp👹

641 60 5
                                    

Makkale!.....

നിങ്ങൾ എല്ലാവരും ഈ GL ഇതൊരു തമാശ ആയിട്ടാണോ അതോ വേറേ എന്തേലും ആയിട്ടാണോ കാണുന്നെ!!!...... 🙄🤧

ഞാൻ ആരേം കളിയാക്കുകയോ അല്ലെങ്കിൽ വെല്ല്യ വർത്താനം പറയുകയോ അല്ല!.. 😊

നിക്ക് കൊറേ msg കിട്ടുന്നുണ്ട്!!... Watpd ആണേലും WhatsApp ആണേലും..!!

ചേച്ചി...!!ചേച്ചി നെ എനിക്ക് ഭയങ്കര ഇഷ്ടവാ കോറെ ആയി പറയണം എന്ന് കരുതി ഇരിക്കുന്നു..!! എന്നൊക്കെ പറഞ്ഞിട്ട് കൊറേ msg..!!!പറഞ്ഞെ കൊണ്ട് പ്രശ്നം ഒന്നും ല്ലാ..!!പക്ഷെ, എന്നെ എന്റെ വഴിക്ക് വിടണം..!!ഞാൻ അല്ലെങ്കിലെ കൊറേ പ്രശ്നം തലയിൽ വെച്ച് ജീവിക്കാ..!!🤧🤧 അയ്ക്കൂടേ ഈ സ്ഥിരമായ msg എല്ലാം..!!അതും ഒരു കളിയാക്കുന്ന രൂപത്തിൽ...!!!🙄

ഞാൻ നിങ്ങളോട് ദേഷ്യപ്പെടുകയോ അല്ലെങ്കിൽ അങ്ങനെ ഉള്ളവരെ കളിയാക്കുകയോ ഒന്നും അല്ല...!!🥺❤️

But.

എന്നെ വിട്ടാളീം...!!🥺😮‍💨 ഞാൻ അങ്ങനെ ഉള്ള ഒരാൾ അല്ല!... നിങ്ങൾക്ക് ഇഷ്ടം തോന്നി അത് വന്നു പറഞ്ഞു ഞാൻ അത്രേ കണ്ടുള്ളു..!!😊❤️ പക്ഷെ, ഇതൊരു തൊഴിൽ ആക്കി ആരും എടുക്കരുത്..!!!please..!!❤‍🩹

MAY BE🍂Where stories live. Discover now