ᴩᴀʀᴛ - 24 🌺

1.1K 134 158
                                    

Alyssa : ആരാടാ?

Felix minho നെ നോക്കാതെ അകത്തേക്കു വന്നു..

Felix : ഞാനാ ചേച്ചി.. 😊

Alyssa : aahaa..!! വാ വാ.. എന്താടാ നീ ഇന്നലെ വരാതിരുന്നെ? Food കടക്കാൻ Deli വിളിച്ചതല്ലേ?

Felix : അത് പിന്നെ... എനിക്ക് കൊറച്ചു തിരക്ക് ഉണ്ടായിരുന്നു.. അതാ..

അവൻ അവിടെ ഇരിക്കുന്നവരെ ഒന്ന് നോക്കി..

Delilah : നീ എന്താ അവിടെ നിൽക്കുന്നെ ഇവിടെ ഇരിക്ക്..

Felix ഒന്ന് പുഞ്ചിരിച്ചു.. എന്നിട്ട് അവരുടെ അടുത്തിരുന്നു..

Jin : ( To felix ) Hey.. ഞാൻ Jin.. Alyssa ടെ Friend ആഹ്.. 😊

Jimin : ഞാൻ Jimin..

Suga : ഞാൻ Suga..

Minho : ഞാൻ..

Alyssa : അത് minho.. 😁

Felix : Haa.. ഞാൻ Felix..ചേച്ചി എല്ലാവരേം പറയാറുണ്ട്.. 😊

Jimin : ചേച്ചിയാ? 🙄

Alyssa : ഇവനെങ്കിലും എന്നെ ഒന്ന് ചേച്ചി വിളിച്ചോട്ടെ..!!😤

Felix : 😂

Alyssa : ഇന്ന് ഇനി Food ഒക്കെ കയ്ച്ച ശേഷം പോകാ!

Felix : Heyy..!! അത് പറ്റില്ല.. ഞാൻ ചുമ്മാ വന്നെയാ.. അപ്പോ..!! Ehh!! ഇതേതാ ഈ കൊച്ച്?

Delilah : ഇനി എനിക്ക് വയ്യ കഥ പറയാൻ 😐

Alyssa : ( laughing ) അത് ഞങ്ങടെ adopt baby യാ... വിശദമായി ഞാൻ പിന്നെ പറഞ്ഞുതരാം..

Felix : Hmm..haa.. പിന്നെ ma'am നമ്മൾ ഇന്നലെ കൊടുത്ത deal അവർ accept ചെയ്തിട്ടുണ്ട്.. ഇനി ma'am ചെന്ന് കണ്ടാൽ മതി..

Delilah : Haa. Okeyy good

എന്നാൽ Felix നെ മാത്രം നോക്കികൊണ്ട് നിൽക്കുന്ന 2 കണ്ണുകൾ അവിടെ ഉണ്ടായിരുന്നു..

Minho pov : ooh.. Madam തിന്റെ PA ആണല്ലേ..!! look ആണല്ലോ.!! Eyy!! അത്രക്ക് ഇല്ല.. എന്നാലും കൊള്ളാം.. എനിക്കിഷ്ടായി.. 😌❤️

Suga : അപ്പോ നമ്മൾ പറഞ്ഞുവന്നത്..!!

Jimin : പേരിടൽ ചടങ്ങ്.. 😌

Felix : ആർക്ക്?

Alyssa : എന്റെ പൊന്ന് Felix ഈ ചെക്കൻ ഒരു പേര് വേണ്ടേ? നീ എന്തേലും പറയ്...!!

Felix : ഞാനിപ്പോ എന്താ പറയാ.. വല്ല adam എന്നിട്ടോ..!!

Delilah : Uff..!!

MAY BE🍂Where stories live. Discover now