ഏകെ നീയിങ്ങനെ കരയല്ലേ...... ആളുകൾ ശ്രദ്ധിക്കുന്നു പെണ്ണെ... പ്ലീസ് ഒന്ന് കണ്ണ് തുടക്ക്...."
അപ്പോഴും ഏക കരഞ്ഞോണ്ടിരിക്കുവാ...
എനിക്ക് പറ്റുന്നില്ലടി.... ഞാൻ സ്നേഹിച്ച ആളല്ലേ ഇപ്പൊ എന്റെ മുൻപിൽ വെച്ച് വേറെരു പെണ്ണിനെ മിന്ന് കെട്ടിയെ.... എനിക്ക് പറ്റുന്നില്ലടി ഇതൊക്കെ കാണാൻ .... " നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഏക പറഞ്ഞു....
പള്ളി വേദിയിൽ അപ്പോഴും നിറ പുഞ്ചിരിയോടെ ആൽബിൻ നിൽപ്പുണ്ട്... കൂടെ അവന്റെ ഭാര്യ ജെനിയും....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നിള അങ്ങോട്ട് നോക്കി....ഉള്ളിൽ ചെറിയൊരു വേദന നിറഞ്ഞു... ജെനിയുടെ സ്ഥാനത് ഒരുപക്ഷെ ഏകയായിരുന്നു വേണ്ടിയിരുന്നത് എന്ന് തോന്നി അവൾക്....പക്ഷെ ആരെ കുറ്റം പറയുo....?
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഒരിക്കലും പ്രണയം തുറന്ന് പറയാത്ത ഏകയോടോ അതോ..., അവളെ കാണാത്ത ആൽബിയോടോ.... അതോ ഒരു തെറ്റും ചെയ്യാത്ത ജെനിയോടോ......
ചിലപ്പോൾ വിധി അങ്ങനെയാണ്.... നമ്മൾ പ്രതീക്ഷിക്കുന്നത് നടക്കണം എന്നില്ലലോ.... പ്രണയം ചില തുറന്നു പറച്ചിലുകളെക്കാൾ മുകളിളാണ്.... ചിലത് മനസിലാക്കിഎടുക്കണം... ചിലത് പ്രകടിപ്പിക്കണം...