Vote and cmnts 🤚🏻🌷
┈✷◎۫۫✵┈┈❃۬◦┈❃۬◦۪۪┈┈❃۬◦┄┐
𝓓𝓻𝓮𝓪𝓶 𝓞𝓯 𝓗𝓮𝓪𝓿𝓮𝓷 8
└┄┈❃۬◦┈┈❃۬◦❃۬◦۪۪┈┈✷◎۫۫✵┈┘സത്യം ആണോ നിളെ.. ഞാൻ ഇന്നലെ അങ്ങനെയൊക്കെ ചെയ്തോ..?''
തലയിൽ കൈയും കൊടുത്തിരിപ്പാണ് ഏക..
പിന്നില്ലാണ്ട്... കുറച്ചു സമയം വൈകിയിരുന്നേൽ അത്രയും ആൾക്കാരുടെ മുൻപിൽ വെച്ച് എന്തേലുമൊക്കെ കാട്ടിക്കൂട്ടിയേനെ...'' നല്ല ദേഷ്യം ഉണ്ട് നിളക്ക്,
അപ്പൊ കാർത്തിയും ഇച്ചായാനും അറിഞ്ഞു കാണില്ലേ... അവരൊയൊക്കെ ഞാൻ എങ്ങനെ ഫേസ് ചെയ്യും.... "
ഇന്നലെ നടന്നതൊന്നും ഓർമയില്ലേ... നിനക്ക്...? " സംശയത്തോടെ നിള അവളെ നോക്കി...
ഇല്ലെന്ന് അവൾ തലയാട്ടി...
ഇന്നലെ ബോധമില്ലാത്ത നിന്നെ ഈ റൂമിൽ കൊണ്ടാക്കിയത് തന്നെ നിന്റെ ഇച്ചായനാ, നിന്റെ ഏട്ടൻ ഇനി എങ്ങനെ പ്രതികരിക്കും എന്നെനിക്ക് ഒരു പിടിയുമില്ല.... "
പേടിയും വിഷമവും എല്ലാo കൂടി ചേർന്ന് ആകെ വല്ലാത്തൊരു അവസ്ഥയാണ്...
ഇനി എല്ലാരുടേം വായിൽ ഇരിക്കുന്നത് കേൾക്കണ്ടേ എന്നോർത്ത് സങ്കടം വരുന്നു.പക്ഷെ എന്താണെന്ന് അറിയില്ല രാവിലെ എഴുന്നേറ്റപ്പോ മുതൽ ഇടത് കവിളിൽ നല്ല വേദന... ഇനി കള്ളും കുടിച്ച് ബോധമില്ലാതെ എവിടേലും മലർന്നടിച്ചു വീണോ എന്നൊരു സംശയം... പോരാത്തതിന് അവളുടെ പോയിന്റെഡ് ഹീലിന്റെ സ്ട്രാപ്പ് പൊട്ടിയിട്ടുണ്ട്.... ചിലപ്പോൾ അതാവും..,
അടുത്തിരിക്കുന്ന നിള ഫോണിൽ എന്തോ മെസ്സേജ് വന്നത് നോക്കുന്നുണ്ട്...
അതേയ് അര മണിക്കൂറിനുള്ളിൽ റെഡി ആയി താഴേക്ക് വരാൻ പറഞ്ഞു.... ഫുഡ് കഴിച്ചിട്ട് ഇറങ്ങുവാണത്രെ....
YOU ARE READING
𝐃𝐑𝐄𝐀𝐌 𝐎𝐅 𝐇𝐄𝐀𝐕𝐄𝐍
FanfictionI FOUND YOU WITHOUT LOOKING I LOVE YOU WITHOUT TRYING 𝓜𝓪𝓻𝓴 𝓐𝓷𝓽𝓱𝓸𝓷𝔂~❀❈ #Age gap #fluff #happy ending #arrange marriage #violence