┈✷◎۫۫✵┈┈❃۬◦┈❃۬◦۪۪┈┈❃۬◦┄🌜
Past...
🌛┄┈❃۬◦┈┈❃۬◦❃۬◦۪۪┈┈✷◎۫۫✵┈കുഞ്ഞാ.... അവിടെ നിക്ക്..... എടി നിക്കാൻ... "
ഇല്ല.... " നീട്ടി വിളിച്ചവൾ കടലിലേക്ക് കാർത്തിയെ തള്ളിയിട്ട് വേഗത്തിൽ സാറക്ക് പുറകിൽ ഒളിഞ്ഞു.... നിന്നു...
എന്നും അവധി ദിവസം എല്ലാരും കൂടെ ഇത് പോലെ പുറത്തേക്ക് പോവാറുണ്ട്. തിരക്കുകൾ ഉള്ളോണ്ട് ചിലപ്പോൾ ആൽബി ഉണ്ടാവാറില്ല....മതി കാർത്തി നിനക്ക് പനി പിടിക്കും..... കേറാൻ നോക്ക്....." സാറ വിളിച്ചു പറയ്യുന്നുണ്ടായിരുന്നു.. അവൻ തിരമാലകൾക്കിടയിലൂടെ നീന്തുതുടിക്കുവാ ....
പ്ലസ് ടു വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ് ഏക....
മണലിൽ വിരിച്ച ഷീറ്റിൽ ഇരുന്ന് പുസ്തകം വായിക്കുന്ന അമ്മയുടെ മടിയിൽ തലവെച്ച്
അസ്തമ്മിക്കാനാവുന്ന സൂര്യനെ നോക്കി....പപ്പേ.... ഇച്ചായൻ വരില്ലേ...? " ചുണ്ട് പിളർത്തിക്കൊണ്ട് അവൾ ചോദിച്ചു....
ആവോ... പോലീസിന് പിടിപ്പത് പണിയല്ലേ മോളെ.... വരത്തിലായിരിക്കും.... "
ഒരു tangerine എടുത്ത് കഴിച്ചു ക്കൊണ്ട് അയാൾ പറഞ്ഞ്.. നിർത്തി....ഒരെണ്ണം അവളുടെ നേരെ നീട്ടി....
YOU ARE READING
𝐃𝐑𝐄𝐀𝐌 𝐎𝐅 𝐇𝐄𝐀𝐕𝐄𝐍
FanfictionI FOUND YOU WITHOUT LOOKING I LOVE YOU WITHOUT TRYING 𝓜𝓪𝓻𝓴 𝓐𝓷𝓽𝓱𝓸𝓷𝔂~❀❈ #Age gap #fluff #happy ending #arrange marriage #violence