❄️

459 49 42
                                    

•☼────────••🖤••─────────☼•

Past

മൂവി എങ്ങനെ...? " ഇട്ട മാസ്ക് ശെരി ആകികൊണ്ട് ആൽബി ഏക‌യെ നോക്കി...

? " ഇട്ട മാസ്ക് ശെരി ആകികൊണ്ട് ആൽബി ഏക‌യെ നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഹ്മ്മ്... കൊഴപ്പില്ല... പക്ഷെ ഞാൻ പ്രതീക്ഷിച്ചത് റൊമാന്റിക് മൂവി ആവുമെന്നാ... എന്നാലും ഓക്കേ " അത് കേട്ടതും കാർത്തി അവളെയൊന്ന് നോക്കി...

ബോളിവുഡ് മൂവി കണ്ടിറങ്ങിയിട്ടാ വരവ്.... മൂവി ചൂസ് ചെയ്തതും, ടിക്കറ്റ് ബുക്ക്‌ ചെയ്തത് വരെയും അവളാ എന്നിട്ട ഈ വർത്താനം....

അല്ല... മോൾക്കെങ്ങനത്തെ മൂവിയാ വേണ്ടേ...?''
കാർത്തി ചോദിച്ചു...

ഹാ... അതല്ല ട്രൈലെർ കണ്ടപ്പോ തോന്നി വൈബ് മൂവി ആയിരിക്കും....പക്ഷെ അതിൽ വെറും സ്റ്റണ്ട് സീൻ മാത്രേ ഉള്ളൂ... "

ഓഹ്...അടുത്തത് നിന്നെ ഞാൻ ഇമ്രാൻ ഹഷ്മിടെ മൂവീക്ക് കൊണ്ടോവാ.... "

നോ... മിഷേൽ മോറോണ മതി..... "കളിയോടെ പറഞ്ഞതാ പക്ഷെ ആൽബി അവളെ നോക്കുന്നുണ്ടായിരുന്നു..

ആരുടെ...?"

അത് ചുമ്മാ പറഞ്ഞതാ... "

Should i check your Netflix...? "

NO...."എന്നിട്ട് വേഗം അവിടെന്ന് തിരിഞ്ഞു നടന്നു ഇപ്പൊ ആൽബി പൊക്കിയേനെ...

•☼────────••🖤••─────────☼•

തിയറ്ററിന് പുറത്തേക്ക് നടക്കുമ്പോൾ പെട്ടന്ന്, കാർത്തി നിന്നു...

ടാ... നീ ഇവളേം കൂട്ടി നടന്നോ... ഞാൻ വന്നേക്കാം... "

അതിന് നീയെവിടെ പോവാ...? "
അപ്പോൾ കാർത്തി ഏക കാണാതെ മുഖം കൊണ്ട് ആംഗ്യങ്ങൾ കാണിക്കുന്നുണ്ടായിരുന്നു...അത് മനസിലായപോലെ അവനും തലയാട്ടി....

𝐃𝐑𝐄𝐀𝐌 𝐎𝐅 𝐇𝐄𝐀𝐕𝐄𝐍 Where stories live. Discover now