┈✷◎۫۫✵┈┈❃۬◦┈❃۬◦۪۪┈┈❃۬◦┄┐
𝓓𝓻𝓮𝓪𝓶 𝓞𝓯 𝓗𝓮𝓪𝓿𝓮𝓷 9
└┄┈❃۬◦┈┈❃۬◦❃۬◦۪۪┈┈✷◎۫۫✵┈┘Vote & comments 💖
•☼────────••🖤••─────────☼•
ലാബിൽ നിന്നും പുറത്തേക്ക് വന്ന ഏക കാണുന്നത് അവളെ പുറത്ത് കാത്ത് നിൽക്കുന്ന, വിധുവിനെയാണ്...
അവളെ കണ്ടതും അവൻ ചിരിച്ചു കൈയിൽ
നോട്ട്സൊക്കെ ഉണ്ട്.ഏക.. " അവളുടെ അടുത്തേക്കു വരുന്നത് കണ്ടതും അവൾക്കെന്തോ പോലെ തോന്നി.
എന്താ സീനിയർ..? ""
ഏയ്.... താനിന്ന് ഫ്രീ ആണോ... വൈകീട്ട്...? "
വൈകുന്നേരം എന്താ.. "
ചുമ്മാ... കാപ്പി കുടിക്കാൻ... "
Sorry Senior i have to go somewhere... "
Oh.. It's ok... Bye.." അവൾ ചിരിച്ചെന്ന് വരുത്തി..
അപ്പോഴേക്കും പുറകിൽ നിള എത്തിയിരുന്നു...
ഇയാൾക്ക് നല്ല അസുഖം ആണല്ലോ നിന്നെ കാണുമ്പോ... "
വിട്ടേക്കേടി... അയാൾ ചുമ്മാ... "
എന്ത് ചുമ്മാ എനിക്കിഷ്ടാവുന്നില്ല... " അവൾ പിറുപിറുത്ത് മുന്നോട്ട് നടന്നു.
☼─────💚💜💚──────☼
അന്ന് വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഏക പുറത്തേക്ക് നടന്നു... നിള നേരത്തെ പോയിരുന്നു .
![]()
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image. പക്ഷെ അപ്പോഴും അവളെ കാത്ത് വിധു പുറത്ത് നിൽപ്പുണ്ടായിരുന്നു...
ഏകെ..."
അവൾ തിരിഞ്ഞ് നോക്കി..സീനിയർ പോയില്ലേ...?''
ഏയ്... ഞാൻ തന്നെ കാത്ത് നിൽക്കായിരുന്നു...''
അതെന്തിനാ......?''

YOU ARE READING
𝐃𝐑𝐄𝐀𝐌 𝐎𝐅 𝐇𝐄𝐀𝐕𝐄𝐍
FanfictionI FOUND YOU WITHOUT LOOKING I LOVE YOU WITHOUT TRYING 𝓜𝓪𝓻𝓴 𝓐𝓷𝓽𝓱𝓸𝓷𝔂~❀❈ #Age gap #fluff #happy ending #arrange marriage #violence