♥️

504 51 104
                                    


Vote & comments

┈✷◎۫۫✵┈┈❃۬◦┈❃۬◦۪۪┈┈❃۬◦┄┐
𝓓𝓻𝓮𝓪𝓶 𝓞𝓯 𝓗𝓮𝓪𝓿𝓮𝓷 6
└┄┈❃۬◦┈┈❃۬◦❃۬◦۪۪┈┈✷◎۫۫✵┈┘

Present

ഇതിട്ടാ മതി... " നിള ഏകയെ നോക്കി പറഞ്ഞു

ഒരു ചുവന്ന ഹാഫ് സാരി ആയിരുന്നു അത്.

ഏട്ടനെ കാണാനാ അവര് വരുന്നത് അല്ലാതെ എന്നെയല്ല... " ഏക അവളെ നോക്കി..

ഇന്നെങ്കിലും പെണ്ണിന്റെ കോലത്തിൽ നിന്നെ കാണാനുള്ള കൊതി കൊണ്ടാ കുഞ്ഞേ.... പ്ലീസ്... ഇതിട്ടാ നിന്നെ കാണാൻ അടിപൊളി ആയിട്ടുണ്ടാവും... ""

ചവിട്ടും ഞാൻ മാറി നിന്നോ.... " ഏക സാരി അവളുടെ മേലേക്ക് എറിഞ്ഞു..

സാരി ഉടുക്കാനൊന്നും അറിയില്ല അവൾക്ക്‌...

അതേയ് ഈ കുന്തം എങ്ങനാ ഉടുക്കാ..... മര്യാദക്ക് വന്ന് ശെരിയാക്കി ത്താ... "

ആഹ്... വരുന്നു... "

•☼────────••🖤••─────────☼•

ദിവസങ്ങൾക്ക് ശേഷം ഇന്നാണ് കാർത്തിയെ കാണാൻ കൃതിയുടെ വീട്ടിൽ നിന്നും ആളുകൾ വരുന്നത്... അതിന്റെ തിരക്കാണ് രാവിലെ തന്നെ....

കാർത്തി റെഡി ആവുന്നു ആൽബി അവന്റെ ഫ്രണ്ട്സിനോട് സംസാരിക്കുന്ന തിരക്കിലാണ്...

പാതി മുറിച്ച മുടിയിൽ നിള മുല്ല പൂ ചൂടി....

മനസില്ലാ മനസോടെ...,, കണ്ണാടിക്ക് മുൻപിൽ നിന്നു കൊടുത്തു... അവൾക്കണേൽ വല്ലാത്തൊരു ഭാരം ഉള്ളിൽ നിറയുന്നു...

 അവൾക്കണേൽ വല്ലാത്തൊരു ഭാരം ഉള്ളിൽ നിറയുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മ്മ്..... ഇപ്പൊ കാണാൻ അടിപൊളി ആയിട്ടുണ്ട്,"

ഏക അതിനൊന്ന് മൂളി...

സത്യത്തിൽ നിനക്ക് ഇത് നല്ല ചേർച്ച ഉണ്ടെടി... "

 "

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐃𝐑𝐄𝐀𝐌 𝐎𝐅 𝐇𝐄𝐀𝐕𝐄𝐍 Where stories live. Discover now