സന്ധ്യ മയങ്ങുന്ന സമയം (kasol)Himachal pradesh ഇലെ
പാർവതി valleyullde മനോഹാരിത ആസ്വദിച്ചു നിൽക്കുകയാണ് രണ്ട് പേർ: നല്ല തണുപ്പ് അല്ലേ ടാ
അവിടെ നിന്ന രണ്ട് പേരിൽ ഒരാൾ
Sara koshi vargees........
Koshi vargees ന്റെയും rebeca യുടെയും ഒരേ ഒരു മകൾ
MBA completed
Bestie of our heroin
Cute, sweet, lovely character
(ബാക്കി വഴിയേ ): മ്മ് അവൾ എവിടെ
(നരൻ )നരേന്ത്രൻ
മാണിക്കമംഗലത്ത് നന്ദ ഗോപാൽ varma യുടെയും സീത യുടെയും ഇളയ മകൻ matured but sometimes weird
MBA completed
Sara യുടെ boyfriend
Heroins soulmateSara : എങ്ങോട്ട് പോയി എന്ന് അറിയില്ല വിളിച്ചപ്പോ ഇപ്പൊ വരാം എന്നാ പറഞ്ഞത് അല്ല .. നമ്മുക്ക് നാളെ തന്നെ പോകണമോ
YOU ARE READING
It's All About Hope
Fanfiction: hai iam abirami : hai iam maheshwar Maheshwar : ഇത് ശരിയാകുമോ? അഭിരാമി : i hope