TWELVE

206 25 6
                                    

Evening...

അഭിയും, സാഗറും, എല്ലാം ഉച്ചയോടെ
മിഥിലയിൽ എത്തിയിരുന്നു......
നിയയുടെ വിശേഷം അറിഞ് എല്ലാവരും വന്നിട്ടുണ്ടായിരുന്നു അവളെ കാണാൻ ..... Gopal വർമയും അയാളുടെ പെങ്ങളും, അനിയനും അങിനെ ആ family full...... (Gopal varmayude പെങ്ങളും, അനിയനും അവളെ കണ്ട് തിരിച്ചു പോയി ) Gopal വർമയും ഭാര്യയും enn ഇവിടെയായാണ് .... നിയയുടെ വിശേഷം അറിഞ് മഹിയുടെ family മിഥിലയിലേക്ക് വരുന്നുണ്ട്... അപ്പൊ വിവാഹ കാര്യവും സംസാരിക്കാം എന്ന് കരുതിയാണ് അവർ ഇവിടെ നിൽക്കുന്നത്...........

ആമിയും, നരനും എത്തിയിട്ടില്ലാട്ടോ...

അങിനെ മഹിയുടെ family എത്തിച്ചേർന്നു..... തനുവിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് അവളും ചെറിയൊരു പനിയുള്ളത് കൊണ്ട് ഭദ്രയും, അവർക്ക് കൂട്ടായി കിച്ചുവും അവിടെ നിന്നു....ബാക്കി എല്ലാരും ഉണ്ട്......

( അധർവും, അഭിയും, നിധിനും ഉമ്മറത്തെ മരച്ചുവട്ടി നിന്ന്  സംസാരിക്കുകയാണ്...... ആധിയും, അഥിതിയും, dechu,akshum മുകളിലെ റൂമിലാണ് )

നിർമല (മഹിയുടെ മുത്തശ്ശി ): മോൾക്ക് കുഴപ്പം ഒന്നും തോന്നുന്നില്ലല്ലോ

നിയ : ഇല്ല മുത്തശ്ശി

ദേവിക ( yedhuvunte അമ്മ ): ആരെയാ കാണിച്ചത്..

മിഥില : ലയ ഗ്യനക്കോളജിസ്റ് ആ ദേവി

ദേവിക : ഓ 😊

രാമനാഥൻ (മഹിയുടെ മുത്തശ്ശൻ ): സാഗർ ഇനി എവിടെയാ കയറാൻ നോക്കുന്നത്

സാഗർ : എന്റെ friend ന്റെ hospital ഉണ്ട് uncle...

രാമനാഥൻ (മഹിയുടെ മുത്തശ്ശൻ ):മ്മ്

സാഗർ : എന്താ uncle

രാമനാഥൻ (മഹിയുടെ മുത്തശ്ശൻ ): ഞങ്ങൾ ഒരു job ഓഫറും കൂടെ കരുതിയാണ് വന്നത്

സാഗർ : ഓ sorry uncle.... ഇത് നാട്ടിലേക്ക് വരുന്നതിന് മുൻപേ എടുത്ത തീരുമാനം ആണ്... ഞാനും layayum അവിടെ work ചെയ്യാം എന്നത്

രാമനാഥൻ (മഹിയുടെ മുത്തശ്ശൻ ): no problem ഞാൻ ഒരു offer വെച്ചു എന്നൊള്ളു

മിഥില : തനുമോൾക്ക് കുഴപ്പം ഒന്നും ഇല്ലാലോ

ധിക്ഷിദ് : ഇല്ല പക്ഷെ യാത്രാ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട് അതാ...

It's All About HopeWhere stories live. Discover now