Next dayസമയം 6:30
ആമിയും നരനും കൂടെ ജോഗിങ് ന് ഇറങ്ങിയിരിക്കുകയാണ്....
നരൻ : എന്താടി കാര്യം... ഭയങ്കര ആലോചനയിൽ ആണല്ലോ
ആമി : മ്മ്... ഇന്നലെ night മഹി വിളിച്ചു
നരൻ : എന്താ കാര്യം
ആമി : ഒന്ന് കാണാം എന്ന്
നരൻ : കാര്യം പറഞ്ഞില്ലേ
ആമി : ഇല്ല.. പക്ഷേ വലിയ ഗൗരവത്തിൽ ആയിരുന്നു
നരൻ : ഹം... Time, place?
ആമി : mong 9:00... Same cafe
നരൻ : ഇത്ര നേരത്തെയോ? ഞാൻ വരണോ
ആമി : മ്മ് വാ... അത് കഴിഞ്ഞ് നമ്മുക്ക് ഒരുമിച്ച് ഓഫീസിലേക്ക് പോകാം
നരൻ : ok.
......
അങിനെ അവർ ജോഗിങ് എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിസമയം 8:00 മണി കഴിഞ്ഞു. എല്ലാവരും
Ready യായി dinning tabilil എത്തിയിരുന്നു.... നിധിൻ ഇല്ലാട്ടോ, പുള്ളി ഹോസ്പിറ്റലിൽ പോയിRam : നീ ഇപ്പൊ ഇറങ്ങുമോ
നന്ദൻ : മ്മ്...ഇപ്പൊ പോയാലെ സമയത്തിന് അവിടെ എത്തുള്ളു
Ram : മ്മ്... ശ്രദ്ധിച്ച് പൊ...
നന്ദൻ : ഹ
മിഥില : നീ ഇന്ന് തന്നെ വരില്ലേ
നന്ദൻ : ഇല്ല ഏട്ടത്തി... നാളെ evening
മിഥില : മ്മ്...
Ram : അല്ല സാക്ഷി മോള് എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ വൈയ്യെ
സാക്ഷി : food കഴിക്കാൻ തോന്നുന്നില്ല
Ram : അത് എന്താ
സാക്ഷി : അറിയില്ല... വെശുപ്പ് ഇല്ലാ
Ram : ആണോ...പക്ഷെ അങിനെ പറഞ് ഇരുന്ന വയറ്റിൽ ഉള്ള രണ്ട് പേർക്ക് വിശക്കില്ലേ
സാക്ഷി : മ്മ്
സീത : മോൾക്ക് എന്താ കഴിക്കാൻ തോന്നുന്നേ... അമ്മ അത് ഉണ്ടാക്കി തരാം
സാക്ഷി : എനിക്ക് ഒന്നും വേണ്ട അമ്മ
സംഗീത : അങിനെ പറഞ്ഞാൽ ശെരിയാകില്ല..... മോള് എന്തേലും എടുത്ത് കഴിച്ചേ
YOU ARE READING
It's All About Hope
أدب الهواة: hai iam abirami : hai iam maheshwar Maheshwar : ഇത് ശരിയാകുമോ? അഭിരാമി : i hope