മാണിക്കമംഗലം അതാണ് നമ്മുടെ നായികയുടെ തറവാട്
മാണിക്കമംഗലത് ഗോപാൽ varma ആമിയുടെ അച്ചാച്ചൻ
ഗൗരവക്കാരൻ ഇപ്പോളത്തെ കാർന്നവർ .മാണിക്കമംഗലത് എന്ന് പറയുന്നത്
ഒരു joint ഫാമിലിയാണ്.... അതായത് Gopal വർമയുംഅയാളുടെ സഹോദരങ്ങളും ഒരുമിച്ചാണ് ഇപ്പോളും താമസിക്കുന്നത്.........
പക്ഷേ മക്കൾക്ക് എല്ലാം അവരവർക്കായി വീട് ഉണ്ട്.... So അവരവർ അവരുടെ വീടുകളിൽ ആണ്..എന്നിരുന്നാലും gopal varma പറയുന്നതിന് അപ്പുറം ഇവർ ആരും കടക്കില്ല.
അദ്ദേഹമാണ് അവരുടെ എല്ലാം അവസാന വാക്ക്.രാഷ്ട്രിയ പരമായി നല്ല പിടിപാടുള്ള മനുഷ്യൻ. ഒരു തവണ മുഖ്യമന്ത്രി ആയിരുന്നിട്ടുണ്ട്. ഭാര്യ ദേവക്കി ഒരു പാവം ഭാര്യ, അമ്മ
ഇവർക്ക് മൂന്ന് മക്കൾ ആണ്....
1) മൂത്തയാൾ ആണ്
റാം ഗോപാൽ ഭാര്യ മിഥിലാ ദേവി
ഇരുവരും കൂടിയാണ് അവരുടെ company നോക്കിനടത്തിയിരുന്നത്
ഇപ്പൊ മക്കളെ ഏല്പിയ്ച്ചു സുഖമായി നടക്കുന്നു. Arrange മാര്യേജ് ആയിരുന്നെങ്കിലും കണ്ടാൽ love mariage ചെയിത couples നെ പോലെയാണ് ഇവർ
അത്രക്ക് ബഹുമാനവും, സ്നേഹവുമാണ് ഇരുവർക്കുംഇവർക്ക് മൂന്ന് മക്കളാണ്
1) ABIRAM RAM GOPAL VARMA
YOU ARE READING
It's All About Hope
Fanfiction: hai iam abirami : hai iam maheshwar Maheshwar : ഇത് ശരിയാകുമോ? അഭിരാമി : i hope