THREE

290 40 22
                                    

NIGHT TIME ✨️

ആമിയും ദെച്ചുട്ടനും കൂടെ ഒരുമിച്ചാണ് ഇന്ന് കിടക്കുന്നത്.....ആമിയുടെ കൂടെയാണ് കിടക്കുന്നത് എങ്കിൽ
ദെച്ചുവിന് story must ആണ്.....
So ആമി അവന്... Harry potter THE CHAMBER OF SECRETS... പറഞ്ഞു കൊടുക്കുകയാണ്.....

: Hlo ഇന്ന് ഇവിടെയാണോ sir

കൃതിക ആയിരുന്നു അത്....

ദെച്ചു : ha ഇന്ന് ഇവിടെയാ ദെച്ചു mummy പൊക്കോ....

കൃതിക : ഓ അല്ലേലും ഞാൻ പോകുവാ.....വാതിൽ അടക്കാൻ പോകുവാ വരുന്നുണ്ടോ എന്ന് ചോദിക്കാൻ വന്നതാണേ

ദെച്ചു : 😛

ആമി : കൃതിയേച്ചി പൊക്കോ അവനെ ഞാൻ നോക്കിക്കോളാം

കൃതിക : ha.... ശെരി ആമി... എന്നാ good night

ദെച്ചു and ആമി : good night.....

.
.
.
.
അവരോട് goodnight um പറഞ് കൃതിക നേരെ റൂമിലേക്ക് പോയി....
അവിടെ ചെന്നപ്പോൾ ഒരാൾ serious ആയി എന്തോ എഴുതുവാണ്

വേറെ ആര് അഭിറാം തന്നെ

വേറെ ആര് അഭിറാം തന്നെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

കൃതിക : കഴിഞ്ഞില്ലേ..


അവൾ റൂമിൽ കയറി വാതിൽ അടച്ചു

അബി : ha ഇപ്പൊ കഴിയും.... അല്ല അവൻ എവിടെ

കൃതിക : ആമിയുടെ കൂടെ കിടന്നോളാം എന്ന് പറഞ്ഞു

അബി : hm... അപോ ഇന്ന് നമ്മൾ മാത്രം ഒള്ളു

അവൻ എഴുതിയത് നിർത്തി എല്ലാം അടുക്കി വെച്ച് കൊണ്ട് പറഞ്ഞു

കൃതിക : എന്താ മോനെ ഉദ്ദേശം....

അബി : ഇന്ന് ഇപ്പൊ അവൻ ഇല്ലല്ലോ... So

 So

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
It's All About HopeWhere stories live. Discover now