2days later
മഹിയെ കാണാനായി yedhu അവന്റെ റൂമിലേക്ക് വന്നിരിക്കുകയാണ്.. നോക്കുമ്പോൾ ആള് അവിടെ ഇല്ല
റൂമിൽ ഇല്ലെങ്കിൽ ടെറസിൽ ഉണ്ടാകും എന്ന് അറിയാവുന്നത് കൊണ്ട് അവൻ അങ്ങോട്ട് നടന്നു... അവിടെ ഊഞ്ഞാലിൽ ഇരുന്ന് രാത്രിയുടെ ഭംഗി ആസ്വദിക്കുകയായിരുന്നു മഹി... പക്ഷേ അടുത് ചെന്നപ്പോളാണ് താൻ കരുതിയത് പോലെ രാത്രിയുടെ ഭംഗി ആസ്വദിക്കുകയായിരുന്നില്ല മഹിയെന്ന് ...
.
.
.കണ്ണുകൾ കരഞ്ഞു കലങ്ങി...നിസ്സഹായതയോടെ രാത്രിയെ ഉറ്റു നോക്കുകയായിരുന്നു അവൻ.... Yedhu മഹിയുടെ തോളിലായി കൈവെച്ചു.
Yedhu : മഹി
മഹി : അവൻ തന്റെ നിറഞ്ഞൊഴുകിയ കണ്ണുകളാൽ അവനെ നോക്കി...
Yedhu : എന്താ ടാ എന്ത് പറ്റി
അവൻ മഹിക്കരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചുമഹി :ഞാൻ എന്നെ കൊണ്ട് കഴിയുന്നില്ല ടാ... എന്തോ എന്റെ സച്ചുവിനോട് തെറ്റ് ചെയുന്നത് പോലെ.... അവൾ ഇല്ലങ്കിലും അവളുടെ ഓർമ്മകൾ ഇല്ലേ ആ ഓർമ്മകൾ മതി എനിക്ക് ജീവിക്കാൻ പക്ഷേ... നിങ്ങൾ ആരും അതിന് സമ്മതിക്കാത്തത് എന്താടാ
Yedhu : മഹി 😳.. നീ...നീ ഇത് എന്തൊക്കെയാ പറയുന്നേ
മഹി : സത്യം... എത്രയൊക്കെ ഞാൻ ആമിയെ സ്വീകരിക്കാൻ തയ്യാറായാലും... എന്റെ മനസിന്റെ ഒരു കോണിൽ ഞാൻ തെറ്റ് ചെയ്ക്കയാണ് എന്ന് തോനുന്നു... എനിക്ക് മറക്കാൻ കഴിയില്ല.... കഴിയുകയും ഇല്ല 😞
Yedhu : സമ്മതിച്ചു പക്ഷേ.... നീ ഒന്ന് ആലോചിച്ച് നോക്ക് മഹി.... ഇന്ന് നിന്റെ സ്ഥാനത് സച്ചു വാണ് ജീവിച്ചിരുന്നെങ്കിൽ നീ ആഗ്രഹിക്കുമായിരുന്നോ അവൾ ജീവിതകാലം മുഴുവനും നിന്റെ ഓർമയിൽ ജീവിക്കണം എന്ന്.
YOU ARE READING
It's All About Hope
Fanfiction: hai iam abirami : hai iam maheshwar Maheshwar : ഇത് ശരിയാകുമോ? അഭിരാമി : i hope