THIRTEEN

301 29 0
                                    

നരൻ വൈകും എന്ന് അറിയാവുന്നത് കൊണ്ട്... മറ്റുള്ളവരെ എല്ലാം ഉറങ്ങാൻ പറഞ്ഞച്ചിട്ട് അവനായി കാത്തിരിക്കുകയാണ് ആമി.... പക്ഷേ രാത്രി ഏറെ വൈകിയിട്ടും നരൻ തിരിച്ച് എത്തിയില്ല.....അവൾ ഒത്തിരി തവണ അവനെ phone വിളിച്ചു നോക്കി കിട്ടിയില്ല...... അങിനെ സമയം 1:00 മണി കഴിഞ്ഞപ്പോൾ ആണ് നരൻ വീട്ടിലേക്ക് വന്നത്... Door open ആയത് കൊണ്ട് തന്നെ അവൻ അകത്തേക്ക് കയറി... അവൾക്ക് ഒപ്പം ഇരുന്നു

ആമി :നീ എന്താ വിളിച്ചിട്ട് എടുക്കാഞ്ഞേ

നരൻ : phone off ആയി പോയി

ആമി :മ്മ്... സമയം ഒത്തിരിയായി ni
പോയി fresh ആയി വാ.. ഞാൻ food എടുത്ത്  വെക്കാം

നരൻ : ok

കുറച്ച് കഴിഞ്ഞതും അവൻ കുളിച് വന്നു
അവൾ അവന് ഫുഡ്‌ വിളമ്പി കൊടുത്ത് അവനരുകിൽ ഇരുന്നു

നരൻ : njan വരാൻ വൈകും എന്ന് പറഞ്ഞപ്പോൾ സംസാരം ഒന്നും ഉണ്ടായില്ലേ

ആമി : മ്മ്... പക്ഷേ കാര്യം ആയില്ല..
അച്ഛൻ ഇടപെട്ടു...

നരൻ : ഓ

ആമി : പിന്നെ നാളെ മുത്തശ്ശനൊക്കെ പോകുന്നതിന് മുൻപ് സാറയുടെ വീട്ടിലേക്ക് പോകുന്നുണ്ട്

നരൻ :?

ആമി : നിങ്ങളുടെ കാര്യം സംസാരിക്കാൻ

നരൻ : നടത്താൻ പോയിട്ട് മുടക്കി വരാതിരുന്നാൽ മതി

ആമി : അങിനെ ഒന്നും ഉണ്ടാകില്ല... അച്ഛനും ഉണ്ടാകില്ലേ

നരൻ : മ്മ്... നീ അവളോട് പറഞ്ഞു

ആമി : മ്മ് പറഞ്ഞിട്ടുണ്ട്....

അങിനെ അവർ വീണ്ടും എന്തൊക്കെയോ സംസാരിച് ഇരുന്നു....

TIME SKIPS......

മാമ്പള്ളിയിൽ.....

Thanu തന്റെ ഷെൽഫിൽ നിന്നും ഓരോ dress ആയി നോക്കി പുറത്തേക്ക് ഇടുകയാണ്...അത് കണ്ടാണ് യഥാവ് വരുന്നത്

യെദു : എന്താ thanu ഈ കാണിക്കുന്നേ

Thanu : ഞാൻ എന്റെ yellow kurthi നോക്കിയതാ കാണുന്നില്ല

യെദു :മാറ് ഞാൻ നോക്കാം

അവൻ താഴെ കിടന്ന തുണി യെല്ലാം പെറുക്കി കൈയിൽ എടുത്തു... ബെഡിലേക്ക് ഇട്ടു..... അവൾ ഈ സമയം കൊണ്ട് bedil ഇരുന്നിരുന്നു....
യെദു കുറച്ച് നേരം നോക്കി അവസാനം അവന്റെ ഡ്രെസ്സുകൾക്ക് ഇടയിൽ നിന്നും അവൾക്ക് ആ dress എടുത്തു കൊടുത്തു

You've reached the end of published parts.

⏰ Last updated: Jan 09 ⏰

Add this story to your Library to get notified about new parts!

It's All About HopeWhere stories live. Discover now