Time 11:00തിരിച്ച് ഓഫീസിലേക്കുള്ള യാത്രയിൽ ആയിരുന്നു ആമിയും നരനും
നരൻ : how do you feel
ആമി : so happy.... ഒരു ഭാരം ഇറുക്കി വെച്ചത് പോലെ
നരൻ : ഒരു കോഫി ആയാലോ
ആമി : ആവാലോ
അവൻ വണ്ടി നിർത്തി......അവർ പലപ്പോഴും വരാറുള്ള ഒരു കോഫി shop ആയിരുന്നു അത്
.
.
..
.
.ഇരുവരും ഒഴിഞ്ഞൊരു chair ൽ ഇരുന്നു
മിനിറ്റുകൾ ക്ക് അകം അവർക്കായി കോഫിയും എത്തി.... അവൾ അത്
ആസ്വദിച്ചു കുടിക്കാൻ തുടങ്ങിആമി : എന്നാലും നിന്നിൽ നിന്ന് ഇങ്ങനെ ഒരു നീക്കം ഞാൻ പ്രതികഷിച്ചില്ല
നരൻ : എല്ലാം പറഞ്ഞപ്പോ നീ ശ്രീ യുടെ കാര്യം മഹിയോട് പറഞ്ഞിട്ടില്ല എന്ന് അറിഞ്ഞപ്പോൾ മുതൽ ചിന്തിച്ചതാണ് ഞാൻ ഇത്
ആമി : m
നരൻ : മഹി ശ്രീ യുടെ കാര്യം അറിയുമ്പോൾ എന്തായാലും ഇങ്ങനെ ഒരു നീക്കം ഞാൻ പ്രതിക്ഷിച്ചതാണ്
താൻ കാരണം നിങ്ങൾ ഒന്നിക്കാതെ പോകരുത് എന്ന് കരുതി.... പക്ഷെ അവൻ അറിയില്ലല്ലോ നിന്റെ മനസ്സിൽ ഇപ്പൊ ശ്രീ ഇല്ല എന്ന്ആമി : hm
നരൻ : ആമി
ആമി : മ്മ്
നരൻ : മഹി ഇപ്പോഴും സംശയത്തിൽ ആണ്.... തന്റെ തീരുമാനം ശെരിയാണോ എന്നതിൽ
ആമി : ആ സംശയം അത് മാറില്ല..... കാരണം സാൻവിക്ക് പകരം മറ്റൊരാളെ മഹി ആഗ്രഹിക്കുന്നില്ല..അവളുടെ ഓർമകൾ ജീവിക്കാൻ ആണ് മഹി ഇപ്പോഴും ആഗ്രഹിക്കുന്നത്.....പക്ഷെ മഹിക്ക് ചുറ്റും ഉള്ളവർക്ക് അത് കണ്ട് നിൽക്കാൻ ആകുന്നില്ല.... എല്ലാവരും ജീവിതത്തിൽ മുൻപോട്ട് പോകുമ്പോൾ മഹി മാത്രം ഓർമകളിൽ ജീവിതം ജീവിച്ച് തീർക്കുന്നത്...... അത് കൊണ്ട് മറ്റുള്ളവർക്ക് വേണ്ടിയാണ് മഹി
ഇപ്പൊ ഈ വിവാഹത്തിന് സമ്മതിച്ചത്....
അതാണ് മഹിയുടെ പ്രശ്നവും.
YOU ARE READING
It's All About Hope
Fanfiction: hai iam abirami : hai iam maheshwar Maheshwar : ഇത് ശരിയാകുമോ? അഭിരാമി : i hope