Night
അധർവ് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും
നടക്കുവാണ്..... അവൻ ദേഷ്യപ്പെട്ടതിൽ പിന്നെ നിയ അവനെ mind പോലും ചെയ്തിട്ടില്ല.... അവളോട് sorry പറഞ്ഞിട്ടും no രെക്ഷ.... So അവളെ
എങിനെ മെരുക്കി എടുക്കാം എന്ന ആലോചനയിലാണ് കക്ഷി..... Night routine കഴിഞ്ഞ് വന്ന നിയയെ അവൻ കണ്ടില്ല... കണ്ടില്ല എന്ന് എല്ല ശ്രദ്ധിച്ചില്ല
അവളും അവനെ mind ചെയ്യാൻ പോയി ഇല്ല. അവൾ പോയി കിടന്നു.... Light ഉം off ആക്കി.... Light അണച്ചപ്പോൾ ആണ് കക്ഷി ചിന്തകളിൽ നിന്നും ഉണർന്നത്
അവൻ വേഗം അവൾക്ക് അരികിൽ വന്ന് കിടന്നുഅധർവ് : നിയെ
നിയ :
അധർവ് : ടി നീ ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് അറിയാം.... Iam sorry ഒന്ന് ക്ഷെമിക്ക് ന്നേ
നിയ :
അധർവ് : ടി നിയേ...പ്ലീസ് ഈ യൊരു വട്ടം കൂടി മാപ്പ് ആക്ക്... അവൻ അവളെ അരയിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു പിടിച്ചു
നിയ : അവൾ അവന്റെ കൈകൾ മാറ്റി
Light ഇട്ടു... Bed el നിന്ന് എഴുനേറ്റ് അവനെ നോക്കിഅവനും എഴുനേറ്റു...
അധർവ് : ടി നീ പറയുന്നത് എന്തും ഞാൻ കേൾക്കാം പ്ലീസ് ഒരു chance
നിയ അവനെ ഒന്ന് കടുപിച്ച് നോക്കി...
അധർവ് : 🙂 sorryനിയ : എന്തായിരുന്നു അന്നത്തെ തന്റെ പ്രശനം
അധർവ് : അത് നിനക്ക് അറിയാലോ
ആ case എത്ര കൊഴപ്പം പിടിച്ചതാണ്
എന്ന്നിയ :
അവൾ ഒന്നും മിണ്ടാതെ അവൻ പറയുന്നത് ശ്രദ്ധയോടെ കേട്ട് നിന്നു
അവൻ തുടർന്നുഅധർവ് : അന്ന് ഒരു meeting ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇറങ്ങിയതും എല്ലാവരും ഉണ്ടാരുന്നു...
ആ അഖിലേഷ് ഉം അവൻ ഞാൻ വന്നപ്പോൾ തൊട്ട് ചൊറിയാൻ തുടങ്ങിയതാ ഓരോ പറഞ് പിന്നെ അവൻ നിന്നെ പറ്റിയും പറഞ്ഞു.... ആ case ഏറ്റ് എടുത്തതും... അങിനെ ആകെ കൂടെ ഒരു രൂക്ഷ വസ്ഥയിൽ എത്തി എല്ലാം കുളമായിൽ.... കൈയാം കളി വരെ എത്തി....
YOU ARE READING
It's All About Hope
Fanfiction: hai iam abirami : hai iam maheshwar Maheshwar : ഇത് ശരിയാകുമോ? അഭിരാമി : i hope