FOUR

274 46 35
                                    

പരിചയപെട്ടത് അല്ലാതെ ഇരുവർക്കും കാര്യമായൊന്നും സംസാരിക്കാൻ സാധിച്ചില്ല... പെട്ടന്ന് കാണുന്ന ഒരാളോട് എങ്ങിനെ എല്ലാം തുറന്ന് സംസാരിക്കുക അല്ലേ? പിന്നെ privacy talking ഇന് വിട്ടിട്ട് വീട്ടുകാരുടെ monitaring..... So ഇരുവരും next day.മറ്റെവിടെയെങ്കിലും വെച്ച് കാണാം എന്ന് തീരുമാനിച്ചു.....

അവരുടെ ആ തീരുമാനം old peoples അതായത് തലമൂത്ത കാർന്നവൻ മാർക്ക് ഇഷ്ടമായിട്ടില്ല .. But what to do.... അവരുടെ parents അവരെ support ചെയിതു

And മിഥിലയിലേക്ക് വന്നവർ എല്ലാം മടങ്ങി.....

Night...... ✨️

രാത്രി നടക്കാൻ ഇറങ്ങിയിരിക്കുകയാണ് ആമിയും, നരനും.....

നരൻ : പുള്ളി നിന്നോട് ഒന്നും പറഞ്ഞില്ലേ

ആമി : ഇല്ല... പക്ഷേ ആൾക്ക് എന്നോട് എന്തോ പറയാനുണ്ട്... But എന്തൊരു barrier ഉള്ളത്‌ പോലെ...

നരൻ : മ്മ്.... നാളെ എപ്പോളാ meeting

ആമി : evening....4:00

നരൻ : hm....പിന്നെ ഇന്ന് ശ്രീദേവിന്റെ പുതിയ പാട്ട് ഇറങ്ങിയിരുന്നു കേട്ടിരുന്നോ?

ആമി : മ്മ്.....so calming and beautiful

നരൻ :... Hm ആമി

ആമി : yup

നരൻ : in case... നീയും മഹേഷ്വറുമായുള്ള വിവഹം നടന്നാൽ
വിവാഹത്തിന് നീ ശ്രീ ദേവിനെ ക്ഷെണിക്കുമോ?

ആമി : ......

അവൾ കുറച്ചു നേരം നിശബ്‍ദമായി നിന്നും... എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ മറുപടി നൽകി

: offcourse..... പക്ഷേ ഞാൻ വിളിച്ചാൽ പുള്ളിവരോ?

നരൻ : വരോ? വരുമായിരിക്കും... ഇല്ലെങ്കിൽ ആളെ ഞാൻ കൊണ്ട് വരും....

ആമി : ഓ

നരൻ : ഒരു sweet revenge ആയിക്കോട്ടെടി 😉

ആമി : മ്മ് അത് കൊള്ളാം

പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ച് മുൻപോട്ട് നടന്നു.......

............ ✨️

ഇതേ സമയം തന്റെ റൂമിൽ ലാപ്പിൽ എന്തോ സീരിയസ് ആയി type ചെയ്യുകയായിരുന്നു മഹി
ഡോറിലെ knock കേട്ടപ്പോളാണ് അവൻ ലാപ്പിൽ നിന്നും കണ്ണെടുത്തത്

It's All About HopeWhere stories live. Discover now