EIGHT

219 34 32
                                    

സമയം 1:00 മണി കഴിഞ്ഞു....

മൻസിൽ എന്ന് എഴുതിയ ഇരുനില്ല വീട്

: നീ ഓളെ വിളിച്ചു നോക്കിയ

: വിളിച്ചു call എടുക്കണില്ല

: നരനെയോ

: അവന്റെ ഫോൺ switch off ആ

: very nice.....

: ഓ പിള്ളേരെ അവർ ഇപ്പൊ വെറുതെ നടക്കുവല്ല... ഒരു കമ്പനിയുടെ തലപ്പത്ത് ഇരിക്കുവാ... തിരക്ക് ഉണ്ടാകും

: ഹം

ഇവരൊക്കെ ആരാണ് എന്ന് മനസ്സിലായോ ഇല്ലാ ലെ... പറഞ്ഞു തരാം

First one



Nesla fasal... ( നെസു )
Cute, sweet, chubby character
Professor ആണ്.... But ഇപ്പോ പണിക്ക് ഒന്നും പോകണില്ല മടി.... Leave എടുത്ത് ഇരുപ്പാ
Married...

Next one

It's All About HopeWhere stories live. Discover now